DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കുട്ടികളുടെ ലൈംഗികതാ വിദ്യാഭ്യാസം, രക്ഷിതാക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും സ്വാധീനം അധ്യാപകര്‍ക്ക്: ഡോ.ഷിംന…

മറ്റേതൊരു അവയവവും വളരുകയും വികസിക്കുകയും ചെയ്യുന്നത് പോലെ തന്നെ അവരുടെ ലൈംഗികവികാസവും ഒരു സ്വാഭാവികകാര്യമാണ്. അപ്പോ അതിനനുസരിച്ച് ചിന്തകളിലും പ്രവര്‍ത്തികളിലും വ്യത്യാസം വരുക തന്നെ ചെയ്യും. വിഷയം കണ്ണിലെ റെറ്റിനയോ കാലിലെ മസിലോ ഒക്കെ…

ബാല്യകാലസഖിയുടെ അടുത്തേക്ക്!

നഗരങ്ങളില്‍ മാറിമാറി പാര്‍ക്കുമ്പോഴും നാനാവിധമായ അനുഭവങ്ങളില്‍ക്കൂടി ജീവിതത്തിന്റെ വിചിത്രരീതികളുമായി ഇടപഴകുമ്പോഴും ബഷീര്‍ പുതിയ ലോകങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു എന്നു പറയാന്‍ നമുക്കു തോന്നിയേക്കും. പക്ഷേ, അതൊരു ഭാഗികസത്യം മാത്രമാണ്.

ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍: സ്വാതന്ത്ര്യസമരത്തിന്റെ അവസാനനാളുകളില്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍…

അതിര്‍ത്തികളും, ഭൂപടങ്ങളും ജീവിതാവസാനം വരെ അലോസരപ്പെടുത്തുകയും, വേദനിപ്പിക്കുകയും ചെയ്ത ഒരു മനുഷ്യനെ ലോകം 'അതിര്‍ത്തിഗാന്ധി' എന്ന് വിളിച്ചത് ഒരുപക്ഷെ ചരിത്രത്തിന്റെ നിരവധി കുസൃതികളില്‍ ഒന്നാവണം. സ്വാതന്ത്ര്യസമരത്തിന്റെ അവസാനനാളുകളില്‍, ഈ…

എം ജി ആര്‍ക്കിടെക്ചര്‍ പരീക്ഷ; ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന് റാങ്ക് തിളക്കം

എംജി സര്‍വ്വകലാശാല ആര്‍ക്കിടെക്ചര്‍ പരീക്ഷയില്‍ ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന് റാങ്ക് തിളക്കം. കേളജിലെ  കാര്‍ത്തിക് ബി,  എസ് ഐശ്വര്യ എന്നിവർ യഥാക്രമം രണ്ടും നാലും റാങ്കുകള്‍ നേടി. 

വൈദ്യശാസ്ത്രത്തിന്റെ മഹത്വം കുടികൊള്ളുന്നത് വിശ്വാസത്തിലാണ്!

'നമ്മുടെ മുന്നിലെത്തുന്നത് ഒരു വ്യക്തിയാണ്. ആത്മാവും ജീവനുമുള്ള ഒരു മനുഷ്യന്‍. ഡോകടര്‍ അവര്‍ക്ക് മുന്‍പില്‍ വിനീതനായിരിക്കണം'.