Browsing Category
Editors’ Picks
ജീവിതവും നാടകയാത്രകളും
വല്ലപ്പോഴും ഗ്രാമങ്ങളിലെത്താറുള്ള ചെറിയ സര്‍ക്കസ്സുകാരെപ്പോലെ, വഴിപാടുകാരേപ്പോലെ നമ്മളും പോകുന്നു. ഗ്രാമങ്ങളിലേക്കു ബസുകള്‍ കുറവായതുകൊണ്ട് മിക്കവാറും നടക്കേണ്ടിവരും. ആ ഗ്രാമത്തില്‍ ചെന്ന് അവിടത്തെ വേണ്ടപ്പെട്ടവരെകണ്ട് കലപാരിപാടികള്‍…
സാഹിത്യ നൊബേൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്
2024-ല സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിന്‌റെ ദുര്‍ബലത തുറന്നുകാട്ടുകയും ചെയ്യുന്ന കാവ്യങ്ങളാണ് ഹാന്‍കാങ്ങിനെ പുരസ്കാരത്തിന്…
ചങ്ങമ്പുഴ; നൈരാശ്യത്തിലെ ദീപനാളം
1946-ല്‍ ചങ്ങമ്പുഴയുടെ ഹൃദയം കലുഷമായിരുന്നു. ഒന്നുകില്‍ ആത്മനിന്ദ; അല്ലെങ്കില്‍ ലോകവിദ്വേഷം----ഈ രണ്ടു ഭാവങ്ങളും ആ ഹൃദയത്തില്‍ മാറിമാറി ആധിപത്യം പുലര്‍ത്തിപ്പോന്നു. കുറച്ചു കാലമായി അനുഭവിക്കാന്‍തുടങ്ങിയ അസ്വാസ്ഥ്യം ഈ ഘട്ടത്തില്‍ അതിന്റെ…
മാര്‍കേസിന്റെ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ നെറ്റ്ഫ്ളിക്സ് സീരീസായി പ്രേക്ഷകരിലേക്ക്
നൊബേല്‍ പുരസ്‌കാര ജേതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' നെറ്റ്ഫ്ളിക്സ് സീരീസായി പ്രേക്ഷകരിലേക്ക്. 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' എന്ന പേരില്‍ തന്നെയാണ് വെബ്സീരിസ് പ്രദര്‍ശനത്തിനെത്തുന്നത്. എട്ട്…
വിനോയ് തോമസിന്റെ ‘മുതല്‍’ കോപ്പിയടിയോ?
'കരിക്കോട്ടക്കരി', 'പുറ്റ്' എന്നീ നോവലുകള്‍ക്കു ശേഷം പുറത്തിറങ്ങിയ വിനോയ് തോമസിന്റെ 'മുതല്‍' എന്ന നോവല്‍ കോപ്പിയടിയാണെന്ന് ആരോപണം. യുവാല്‍ നോവാ ഹരാരിയുടെ് 'നെക്‌സസ്' എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങളുടെ സമ്പൂര്‍ണ്ണ ഫിക്ഷന്‍…