Browsing Category
Editors’ Picks
വള്ളത്തോളിലെ ‘ദേശീയത’
വള്ളത്തോള്‍ കണ്ട കാഴ്ചകളും കേട്ട കാര്യങ്ങളും അദ്ദേഹത്തെ പലപ്പോഴും വഞ്ചിച്ചിരുന്നു. പക്ഷേ, കവിക്ക് ഇക്കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് വള്ളത്തോള്‍ വഞ്ചിക്കപ്പെട്ട സന്ദര്‍ഭങ്ങളെ ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹത്തിന്റെ നേരേ…
‘രാത്രിയിൽ അച്ചാങ്കര’ ദുർഗാ പ്രസാദിന്റെ കവിതാസമാഹാരം
ഛന്ദോബദ്സൗന്ദര്യവും ദാർശനികമാനവും ആന്തരസംഗീതവുമാർന്ന ഇതിലെ കവിതകൾ പാരമ്പര്യകാവ്യവഴികളിൽ സഞ്ചരിക്കുമ്പോഴും ഭാഷയുടെ പുതുക്കത്താലും പ്രയോഗരീതിയിലെ നവീനതയാലും സമകാലിക ഭാവുകത്വമുൾക്കൊള്ളുന്നുണ്ട്. പ്രതിഭാധനനായ ഈ കവിയുടെ ഈ പ്രഥമസമാഹാരത്തിലെ…
സരസ്വതി സമ്മാൻ പ്രഭാവര്‍മ്മയ്ക്ക് സമ്മാനിച്ചു
കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ കവി പ്രഭാവർമയ്ക്ക്. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്കാരം. 12 വര്‍ഷത്തിന് ശേഷമാണ് മലയാള സാഹിത്യരംഗത്തുള്ള ഒരാള്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും…
ഡോ. സി.പി മേനോന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
2024-ലെ ഡോ. സി.പി മേനോന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾക്ക് അംഗീകാരം. കെ.സി നാരായണന്‍ (മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍), ജെ. ദേവിക (നിരന്തര പ്രതിപക്ഷം), സുലോചന നാലപ്പാട്ട് - (…
ഇന്ന് ലോക നിഘണ്ടു ദിനം; ശരി അറിയാനും ശരിയായി അറിയാനും ഡി സി ബുക്‌സ് ഡിക്ഷ്ണറികള്‍
സമഗ്രവും ആധികാരികവും വിശ്വസനീയവുമായ ഡി സി ബുക്‌സ് തയ്യാറാക്കിയ ഡിക്ഷ്ണറികളുടെ കാലോചിതമായ മാറ്റങ്ങളോടെ പരിഷ്‌ക്കരിച്ച പതിപ്പുകളാണ് ഡിസി ബുക്‌സ് എന്നും വായനക്കാര്‍ക്ക് ലഭ്യമാക്കുന്നത്. കാലികമായി നിഘണ്ടുക്കളെ പരിഷ്‌കരിക്കാന്‍ എന്നും ഡി.സി…