DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ചരിത്രത്തിൽ നിന്ന് പുറത്തായവരുടെ ചരിത്രം!

'നിലംപൂത്തു മലര്‍ന്ന നാള്‍', ' മുറിനാവ് ' എന്നീ നോവലുകളിലൂടെ കേരള ചരിത്രത്തിലെ ചില നിശ്ശബ്ദതകളെ കണ്ടെത്തുകയായിരുന്നു മനോജ് കുറൂര്‍. ഇപ്പോഴിതാ 'മണല്‍പ്പാവ' എന്ന ഏറ്റവും പുതിയ നോവലിന്റെ വിശേഷങ്ങള്‍ വായനക്കാരുമായി മനോജ് കുറൂര്‍…

‘പച്ചക്കുതിര’ ഒക്ടോബര്‍ ലക്കം വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഒക്ടോബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

“ചെറിയ മനുഷ്യരും വലിയ ലോകവും” കേവലം ഒരു കാർട്ടൂൺ പരമ്പര മാത്രമല്ല: കരുണൻ ഉള്ളിയേരി

'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ രവിയെപ്പോലെ, 'കാല'ത്തിലെ സേതുവിനെപ്പോലെ, 'മയ്യഴിപ്പുഴയുടെ തീരങ്ങ'ളിലെ ദാസനെപ്പോലെ പുതിയ തലമുറയ്ക്ക് പരിചിതനല്ല രാമു. അതിന് പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടാവും. എങ്കിലും, ഒരു കാര്യം ഉറപ്പിച്ചുപറയാൻ കഴിയും.…

‘കാട്ടൂർ കടവ്’ എന്ന നോവലിന്റെ സമകാലപ്രസക്തി

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അശോകൻ ചരുവിലിന്റെ 'കാട്ടൂർ കടവ്' എന്നനോവലിനാണ് ഈ വർഷത്തെ വയലാർ അവാർഡ്. കാട്ടൂർ എന്ന തന്റെ ജന്മദേശത്തെയും അവിടത്തെ മനുഷ്യരെയും അവരുടെ രാഷ്ട്ട്രീയത്തെയും അടയാളപ്പെടുത്താൻ മാത്രമല്ല എഴുത്തുകാരൻ ഈ കൃതിയിലൂടെ…

അശോകൻ ചരുവിലിന് വയലാർ പുരസ്കാരം

48ാമത്  വയലാർ പുരസ്കാരം അശോകൻ ചരുവിലിന്.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ 'കാട്ടൂർക്കടവ്കാട്ടൂർക്കടവ്' എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പവും ആണ് പുരസ്കാരമായി ലഭിക്കുക.…