DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സ്ത്രീ സാഹിത്യത്തിലെ പെണ്‍ കരുത്തിനെകുറിച്ച് വാചാലയായി അരുന്ധതി റോയ്

ഗസലുകളുടെ ഈണം ഓരോ കേള്‍വിക്കാരനിലും നിറയ്ക്കുന്ന അതീവ ശാന്തതയോടെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രധാന വേദിയില്‍ അരുന്ധതി റോയ് നിഴലിച്ചു നിന്നു. പെണ്ണെഴുത്തിന്റെ പുതിയ രീതികള്‍ , ഇന്ത്യക്കകത്തും പുറത്തും ഏറ്റവും തീവ്രവും,…

സിദ്ധാന്തങ്ങളോട് കൂട്ടിയിണക്കിയല്ലാതെ ചരിത്രത്തെ പഠിക്കാനാവില്ല: രാജന്‍ ഗുരുക്കള്‍

' കേരള ചരിത്രത്തിനൊരു പരിപ്രേക്ഷകം' എന്ന വിഷയത്തില്‍ ഡോ രാജന്‍ ഗുരുക്കള്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിച്ചു. പ്രേമന്‍ തറവാട്ടത്ത് ഗുരുക്കളെ അഭിസംബോധന ചെയ്ത സെഷനില്‍ ചരിത്രത്തില്‍ വൈകാരികതയ്ക്ക് യാതൊരു സ്ഥാനവും ഇല്ലെന്ന്…

മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം..

പത്രപ്രവര്‍ത്തകനും രാഷട്രീയ നേതാവുമായ ഡോ ശൂരനാട് രാജശേഖരന്‍ എഴുതിയ മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി. 2017 ഡിസംബര്‍ ചില ആനുകാലികങ്ങളില്‍ എഴുതിപ്രസിദ്ധീകരിച്ച രാഷ്ട്രീയലേഖനങ്ങളുടെ സമാഹാരമാണ് ഈ…

സുഖഭോഗതൃഷ്ണയുടെ പ്രതീകമായ യയാതി

ഹസ്തിനപുരിയിലെ നഹുഷ മഹാരാജാവിന്റെ രണ്ടാമത്തെ പുത്രനും വാര്‍ദ്ധക്യത്തെ വെറുത്ത് എന്നും യുവാവായി കഴിയാനാഗ്രഹിച്ച വ്യക്തിയുമായ പുരാണകഥാപാത്രമാണ് യയാതി. വ്യാസവിരചിതമായ മഹാഭാരതത്തിലെ അനേകം ഉപാഖ്യാനങ്ങളിലൊന്നായ യയാതിയുടെ കഥയ്ക്ക്…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 5.30 നാണ് കേരളക്കര കാത്തിരുന്ന സാഹിത്യോത്സവത്തിന് എം ടി തിരിതെളിച്ചത്. കോഴിക്കോട് ബീച്ചില്‍…