Browsing Category
Editors’ Picks
ദൈവങ്ങള്‍ക്ക് മതമുണ്ടോ?
'ഇന്ത്യയിലെ രാഷ്ട്രീയം നിയന്ത്രിക്കുന്ന പ്രധാന കക്ഷിയുടെ പേര് ദൈവം എന്നാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ തത്വചിന്തകന്‍ ദൈവം ആണ്.' കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ ദൈവങ്ങള്‍ക്ക് മതമുണ്ടോ എന്ന വിഷയത്തില്‍ കാരശ്ശേരി മാഷ്…
ഇന്ത്യന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഗാന്ധിയുടെ രാഷ്ട്രീയത്തെയും കൊന്നു: ബി രാജീവന്‍
പ്രശസ്ത എഴുത്തുകാരനും വിമര്‍ശകനുമായ ബി രാജീവന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാഹിത്യാസ്വാദകരുമായി സംവദിച്ചു. പി വി സജീവ് പരിചയപ്പെടുത്തിയ വേദിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിമര്‍ശനാത്മകമായി ബി രാജീവന്‍ അവതരിപ്പിച്ചു. ഗാന്ധിയെയും…
വിഭവങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകണം: അരുന്ധതി റോയ്
വിഭവങ്ങള്‍ അത് ഏതുമാകട്ടെ പണമോ, മൂല്യമുള്ള വസ്തുക്കളോ സമൂഹത്തിലെ ചില വ്യക്തികളിലോ ചില വര്‍ഗങ്ങളിലോ മാത്രം ഒതുങ്ങി നില്‍ക്കാതെ സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരിലേക്കും എത്തിപ്പെടുന്ന തരത്തില്‍ സാമൂഹ്യ വ്യവസ്ഥിതിയില്‍ മാറ്റം…
സ്വതന്ത്രചിന്തയുടെ തിരിച്ചുവരവുണ്ടാകണം…
സാധാരണ ജനങ്ങള്‍ക്ക് എതിര്‍ക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളെ പ്രതീകാത്മകമായി പ്രതികരിക്കാന്‍ ശ്രമിക്കുന്ന ഇടങ്ങളിലാണ് മിത്തുകള്‍ രൂപം കൊള്ളുന്നത് എന്ന വാദഗതിയോടെയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ തൂലികയില്‍ ' മിത്ത്,…
എംടിയുടെ കഥകൾ
കഥയുടെ നിത്യവസന്തത്തിൽ നിന്നും ഒരു കുടന്ന കഥാമലരുകൾ. വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എംടി വാസുദേവൻ നായരുടെ കഥകളുടെ സമാഹാരം. എം ടി യുടെ കഥകൾ. വിശേഷണങ്ങൾ ആവശ്യമില്ലാത്ത എക്കാലവും വായിക്കപ്പെടുന്ന മലയാളത്തിന്റെ പ്രിയകഥകളാണ് എം ടിയുടെ കഥകൾ. …