Browsing Category
Editors’ Picks
‘ആമി’ ചലച്ചിത്രമാകുമ്പോള്‍
പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമല്‍ രചന നടത്തി സംവിധാനം ചെയ്ത സിനിമയാണ് ആമി. മഞ്ജു വാര്യര്‍ ആണ് മാധവിക്കുട്ടി ആയി വേഷമിട്ടത്. മുരളി ഗോപി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.…
പിഎസ് സി കോഡ് മാസ്റ്റ് -ll അഞ്ചാംപതിപ്പില്‍..
മത്സരപ്പരീക്ഷ എഴുതുന്നവരെ വിജയത്തിലേയ്ക്ക് പൂര്‍ണ്ണ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പുസ്തകമാണ് പി എസ് സി കോഡ്മാസ്റ്റര്‍. പഠിച്ച വസ്തുതകള്‍ ഓര്‍ത്തിരിക്കാനുള്ള കുറുക്കുവഴികള്‍ ഒരു കുടക്കീഴില്‍ സമാഹരിച്ചിരിക്കുന്നു എന്നതാണ് ഈ…
ബാപ്പുജിയുടെ ജീവിതകഥ
ബാപ്പുജി നമുക്കെന്നും സജീവവും നിര്‍ഭരവുമായ ചിന്തയാണ്. പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ക്കുള്ളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് പുതിയ സമരമുഖം നല്‍കി ഒരു ജനതയെ നയിച്ച മഹാന്‍. ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആകര്‍ഷിക്കും…
പത്തുമിനിറ്റുകൊണ്ട് ആശയം ഗ്രഹിച്ച് വിവരണം നടത്താവുന്ന പുസ്തകമല്ല മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ്…
ന്യൂഡല്‍ഹി; താനെഴുതിയ ലേഖനങ്ങളെക്കുറിച്ചുള്ള വാദപ്രതിവാദത്തിന് ഒരുക്കമാണെങ്കിലും നോവലിലെ എഴുത്തിനെ പ്രതിരോധിക്കാനാവില്ലെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരന്ധതിറോയി. 'രാജ്കമല്‍ പ്രകാശന്‍ സമൂഹ്' ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടത്തിയ…
മുപ്പതിനായിരം പേജുകളുള്ള നോവല്‍ കൊട്ടിഘോഷിച്ച് ചര്‍ച്ചചെയ്യുന്ന കാലമാണിതെന്ന് ടി പത്മനാഭന്‍
ഷാര്‍ജ; കേരളത്തില്‍ ഏറ്റവുംകുറവ് കഥകളെഴുതിയ ഒരാളാണ് താനെന്ന് പ്രമുഖ സാഹിത്യകാരന്‍ ടി. പത്മനാഭന്‍. 70 വര്‍ഷങ്ങള്‍കൊണ്ട് കേവലം 180 കഥകള്‍ മാത്രമാണെഴുതിയത്. വയ്യാത്തതുകൊണ്ടാണ് എഴുതിയ കഥകളുടെ എണ്ണം കുറഞ്ഞുപോയതെന്നും അദ്ദേഹം പറഞ്ഞു.…