DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കുഞ്ഞുണ്ണി മാഷിൻറെ കുഞ്ഞുണ്ണി കവിതകൾ

കുഞ്ഞുണ്ണിക്കൊരു മോഹം എന്നും കുഞ്ഞായിട്ടു രമിക്കാന്‍ കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു കവിയായിട്ടു മരിക്കാന്‍. മൗനത്തിൽ നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവിയാണ് കുഞ്ഞുണ്ണി മാഷ്. അത് ഇന്ദ്രജാലമാണ്. വിനയപൂർവ്വമായ ധിക്കാരമാണ്.ആ…

ഒരു കാലഘട്ട ത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രം

തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെയും ജിതേന്ദ്രന്‍ എന്ന ആധുനികമനുഷ്യന്റെ ആകുലതകളിലൂടെ കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതമാണ് സുഭാഷ് ചന്ദ്രന്‍ മനുഷ്യന് ഒരു ആമുഖം എന്ന നോവലില്‍ പറയുന്നത്.…

കവിതയുടെ കാര്‍ണിവലിന് തുടക്കമായി

ഇന്ത്യയില്‍ കവിതയ്ക്കു വേണ്ടി മാത്രമായി നടത്തുന്ന ഏറ്റവും വലിയ ഉത്സവമായ കവിതയുടെ കാര്‍ണിവലിന്റെ മൂന്നാം പതിപ്പിന് പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍ തുടക്കമായി. 'കവിത: പ്രതിരോധം, പ്രതിസംസ്‌കൃതി' എന്നതാണ് ഇത്തവണ കാര്‍ണിവലിന്റെ…

മാധവിക്കുട്ടിയുടെ പ്രൗഡോജ്ജ്വലമായകൃതി

'കാലം ജീനിയസിന്റെ പാദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലിക മൂല്യങ്ങള്‍ക്ക് വിപരീതമായി നിര്‍മ്മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്' എന്നാണ് കെ പി അപ്പന്‍ എന്റെ കഥയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ മറ്റൊരു…

പുരസ്‌കാര നിറവില്‍ ഇന്ദ്രന്‍സ് സിനിമാ ഓര്‍മകള്‍ പങ്കുവയ്ക്കുന്നു

പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷം തന്നെയാണ് തോന്നുന്നത്. സ്വപ്‌നം കണ്ടതിലും ഉയരത്തില്‍ എത്താന്‍ കഴിഞ്ഞു. നടന്‍ എന്ന നിലയില്‍ വളരെ ആത്മാര്‍ത്ഥമായി ജോലിചെയ്യന്നു. അത്യാഗ്രഹങ്ങളൊന്നും ഉള്ളില്‍ കടന്നുകൂടാന്‍ ഒരിക്കലും…