Browsing Category
Editors’ Picks
ഇനി ഞാന്‍ ഉറങ്ങട്ടെ
ആഖ്യാനശൈലിയിലെ സവിശേഷതകൊണ്ട് ശ്രദ്ധേയമായ രചനകളാണ് പി.കെ. ബാല കൃഷ്ണന്റേത്. മഹാഭാരതത്തെ ആസ്പദമാക്കി പി.കെ.ബാലകൃഷ്ണന്‍ രചിച്ച നോവലാണ് ഇനി ഞാന്‍ ഉറങ്ങട്ടെ. ഭാരതീയ ഇതിഹാസങ്ങള്‍ ധാരാളം സാഹിത്യസൃഷ്ടികള്‍ക്ക് പ്രചോദനം ആയിട്ടുണ്ടെങ്കിലും ഇനി…
ലോക ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥ
ആരാധകഹൃദയങ്ങള്‍ ഒരുപോലെകീഴടക്കിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയാണ് 'പ്ലേയിങ് ഇറ്റ് മൈ വേ: മൈ ഓട്ടോബയോഗ്രഫി. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ വരെ ഇടം പിടിച്ച 'പ്ലേയിങ് ഇറ്റ് മൈ വേ: മൈ ഓട്ടോബയോഗ്രഫി'യുടെ മലയാള പരിഭാഷയാണ്…
ടിബറ്റന്‍ ബുദ്ധിസത്തിന്റെ പാത
സ്വന്തം യാതനകളവസാനിപ്പിച്ച് സന്തോഷം കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമായും സ്പഷ്ടമായും വ്യക്തമാക്കുന്ന പുസ്തകമായ ആദരണീയനായ ദലയ്‌ലാമയുടെ 'ദി പാത് ഓഫ് ടിബറ്റന്‍ ബുദ്ധിസം' എന്ന പുസ്തകം. മാനവവംശത്തിനായി മതങ്ങള്‍ക്ക് എന്താണ്…
കഥകള്‍;ബെന്യാമിന്‍
വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ ബെന്യാമിന്റെ കഥകളുടെ സമാഹാരമാണ് കഥകള്‍ ബെന്യാമിന്‍. സ്വന്തം നാട്ടില്‍ നിന്ന് കണ്ടതും കേട്ടതും വായിച്ചതും പ്രവാസ ജീവിതം നല്‍കിയ…
ലോലിത; നബക്കോവിന്റെ ലോകക്ലാസിക് മലയാളത്തില്‍
വ്‌ളാഡിമിര്‍ നബക്കോവിന്റെ പ്രശസ്തമായ ലോലിത എന്ന കൃതിക്ക് മലയാളത്തില്‍ ഒരു പരിഭാഷയുണ്ടായിരിക്കുന്നു. ലോലിത എന്ന പേരില്‍ തന്നെ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത് സിന്ധു ഷെല്ലിയാണ്. ഡി സി ബുക്‌സാണ് പ്രസാധകര്‍. പുസ്തകത്തിന്…