Browsing Category
Editors’ Picks
മുരുകന്‍ എന്ന പാമ്പാട്ടിയും മറ്റു കഥകളും
എം.പി. നാരായണപിള്ളയുടെ പുതിയ കഥാസമാഹാരമാണ് മുരുകന്‍ എന്ന പാമ്പാട്ടിയും മറ്റു കഥകളും. കള്ളന്‍, 56 സത്രഗലി, പോയ നിലാവുകള്‍, പ്രേക്ഷകന്‍, പെണ്ണുഡോക്ടര്‍ പറഞ്ഞ കഥ, പ്രൊഫസറും കുട്ടിച്ചാത്തനും തുടങ്ങി 48ഓളം കഥകളാണ് ഇതില്‍…
‘കൊച്ചുവീട്ടില്‍ രാമന്‍ പത്രോസ്’
മലയാള സാഹിത്യത്തില്‍ ആധുനികതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചവരില്‍ പ്രമുഖനാണ് കാക്കനാടന്‍. സാഹിത്യത്തില്‍ അതുവരെയുണ്ടായിരുന്ന യഥാതഥ രചനാരീതിയില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ സ്വത്വാധിഷ്ഠിത പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം…
ബ്രാം സ്‌റ്റോക്കറിന്റെ ജഡ്ജിയുടെ ഭവനവും മറ്റ് ഭീകരകഥകളും
വായനക്കാരനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിഖ്യാതകഥകളുടെ സമാഹാരമാണ് ബ്രാം സ്‌റ്റോക്കറിന്റെ ജഡ്ജിയുടെ ഭവനവും മറ്റ് ഭീകരകഥകളും. ബ്രാം സ്‌റ്റോക്കര്‍, ആര്‍തര്‍ കോനണ്‍ ഡോയ്ല്‍, വാഷിങ്ടണ്‍ ഇര്‍വിങ്, അലന്‍പോ, എം.ആര്‍. ജെയിംസ്,…
മനോഹരം. വി പേരകത്തിന്റെ ‘ചാത്തച്ചന്‍’ പ്രകാശിപ്പിക്കുന്നു
മനോഹരം. വി പേരകത്തിന്റെ മൂന്നാമത് നോവല്‍ ചാത്തച്ചന്‍ പ്രാകാശിതമാവുകയാണ്. 2018 മെയ് 20 ഞായര്‍ വൈകിട്ട് 5 മണിക്ക് കുന്നംകുളം ലിവാടവറില്‍ വെച്ച് ചെറുകഥാകൃത്ത് അശോകന്‍ ചരുവില്‍ പുസ്തകപ്രകാശനം നിര്‍വഹിക്കും. സാഹിത്യകാരന്‍ ബഷീര്‍ മേച്ചേരി…
ചന്ദ്രമതിയുടെ സ്‌നേഹപൂര്‍വം നികിത
കുട്ടികള്‍ക്ക് വായിച്ച് രസിക്കാനും ചെയ്തുപഠിക്കാനുമായി ചന്ദ്രമതി എഴുതിയ തിരക്കഥയാണ് സ്‌നേഹപൂര്‍വം നികിത. ഒരിക്കല്‍ ചൈന കേരളത്തിലെ മൃഗശാലയിലേക്ക് ഒരു ഒറാങ് ഊട്ടാനെ സമ്മാനിച്ചു. നികിതയെന്നായിരുന്നു അവളുടെ പേര്. മൃഗശാലയിലെ ജോലിക്കാരായ…