DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍

പോയവാരം മലയാളി വായനക്കാര്‍ ഏറ്റവുമധികം വായിച്ചത് കെ.ആര്‍.മീരയുടെ  പുതിയ നോവല്‍ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, ആണ്.  കൂടാതെ  ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി,  മാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള  എന്റെ കഥ,  പെരുമാള്‍ മുരുഗന്റെ…

വൈക്കം ചിത്രഭാനുവിന്റെ നോവല്‍ ‘ശിരോലിഖിതത്തില്‍ ക്ലെറിക്കല്‍ എറര്‍’

കവിത്വത്തിന്റെ പരമകാഷ്ഠയാണ് നാടകമെന്ന് ഭാരതീയാചാര്യന്മാര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ നാടകത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്കു വളരാന്‍ ആഖ്യാനകലയ്ക്ക് കഴിയുമെന്ന് വൈക്കം ചിത്രഭാനുവിന്റെ ശിരോലിഖിതത്തില്‍ ക്ലെറിക്കല്‍ എറര്‍ എന്ന ഈ നോവല്‍…

‘ഹിമാലയത്തിലെ ഗുരുക്കന്‍മാരോടൊപ്പം’

ഭാരതത്തിന്റെ ആദ്ധ്യാത്മിക ദര്‍ശനങ്ങളും തത്ത്വങ്ങളും ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയും പഠിക്കുകയും ചെയ്തു വരുന്ന കാലമാണിന്ന്. എന്നാല്‍ ഈ ഒരു അവസ്ഥ പൊടുന്നനെ സംഭവിച്ച ഒരു അത്ഭുതമല്ല. ജീവിതരീതിയിലും ഭക്ഷണത്തിലും സ്വഭാവത്തിലും വ്യതിരിക്തത…

ഷീന അയ്യങ്കാറിന്റെ തിരഞ്ഞെടുക്കല്‍ എന്ന കല

തിരഞ്ഞെടുക്കലിനെക്കുറിച്ച് ലോകത്തിലെതന്നെ വൈദഗ്ദ്ധ്യം നേടിയവരില്‍ പ്രമുഖയായ ഷീന അയ്യങ്കാറിന്റെ പുസ്തകമാണ് തിരഞ്ഞെടുക്കല്‍ എന്ന കല. തിരഞ്ഞെടുക്കല്‍ നിങ്ങളുടെ കഴിഞ്ഞകാലത്തെ എങ്ങനെ രൂപപ്പെടുത്തിയെന്നും വര്‍ത്തമാനകാലത്ത് എന്തുകൊണ്ടാണത്…

സുദര്‍ശനും മാര്‍ഷാക്കും വി മൈനസ് എ സിദ്ധാന്തം കണ്ടുപിടിച്ചതിന്റെ കഥ

ന്യൂക്ലിയര്‍ ബീറ്റാജീര്‍ണ്ണനം പോലെയുള്ള പ്രതിക്രിയകളിലൂടെ തിരിച്ചറിയപ്പെട്ട ഒരു മൗലികബലമാണ് ക്ഷീണബലം അഥവാ വീക്ക് ന്യൂക്ലിയാര്‍ ഫോഴ്‌സസ്. ക്ഷീണബലപ്രഭാവങ്ങളെ വിവരിക്കുന്നതിന് ആദ്യകാലത്ത് ഫെര്‍മിസിദ്ധാന്തം ഉപകരിക്കുമെന്ന്…