Browsing Category
Editors’ Picks
കേണല്‍ ഗോദവര്‍മ്മരാജയുടെ ജീവചരിത്രം
കായികകേളിയുടെ തമ്പുരാന്‍ എന്നറിയപ്പെടുന്ന കേണല്‍ ഗോദവര്‍മ്മരാജയുടെ ജീവചരിത്രമാണ് ടി.എന്‍. ഗോപിനാഥന്‍ നായര്‍ എഴുതിയ കേണല്‍ ഗോദവര്‍മ്മരാജ. കേരള കായിക ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ട നാമധേയമാണ് ജി.വി. രാജ എന്ന പേരില്‍…
പൗലോ കൊയ്‌ലോയുടെ ചിന്തകളുടെയും ഓര്‍മ്മകളുടെയും പുസ്തകം
വിശ്രുത സാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ ചിന്തകളുടെയും കഥകളുടെയും ഓര്‍മ്മകളുടെയും സമാഹാരമായ ലൈക്ക് ദി ഫ്‌ളോയിംഗ് റിവര്‍ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഒഴുകുന്ന പുഴ പോലെ. ലോകമൊട്ടുക്കുള്ള വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചവയും…
വി. മുസഫര്‍ അഹമ്മദിന്റെ കുടിയേറ്റക്കാരന്റെ വീട് രണ്ടാം പതിപ്പില്‍
യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വി. മുസഫര്‍ അഹമ്മദിന്റെ പ്രവാസക്കുറിപ്പുകളാണ് കുടിയേറ്റക്കാരന്റെ വീട്. മരുഭൂമി പാഴ്‌നിലമാണെന്നും അവിടെ ജീവന്റെ ഒരു തുടിപ്പുമില്ലെന്നും മലയാളി പൊതുവില്‍ കരുതുന്നു. എന്നാല്‍ ജീവന്റെ…
കത്തുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി തീക്കുനിക്കവിതകള്‍
മത്സ്യം വില്‍ക്കുന്ന തൊഴിലാളിയാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് പവിത്രന്‍ തീക്കുനി കവിതാലോകത്തേക്ക് കടന്നുവന്നത്. ദരിദ്രരില്‍ ദരിദ്രമായ കുടുംബ സാഹചര്യത്തില്‍ നിന്ന് വന്നതും കീഴാളവിഭാഗത്തില്‍ ജീവിക്കുന്നതും…
കെ.ആര്‍. മീരയുടെ യൂദാസിന്റെ സുവിശേഷം രണ്ടാം പതിപ്പില്‍
എന്നും ബെസ്റ്റ് സെല്ലറുകള്‍ സമ്മാനിക്കുന്ന കെ.ആര്‍. മീരയുടെ യൂദാസിന്റെ സുവിശേഷം രണ്ടാം പതിപ്പിലെത്തിയിരിക്കുന്നു. ഭരണകൂടം ഒരു വലിയ യന്ത്രമാണ്. പോലീസ് അതിന്റെ നട്ടോ ബോള്‍ട്ടോ മാത്രം-സ്‌റ്റേറ്റിന്റെ ചട്ടുകങ്ങള്‍മാത്രം. കുറ്റവാളികള്‍ക്കു…