DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പണ്ട്… വളരെ പണ്ടു നടന്ന കഥയാണ്…

എല്ലാ ദിവസവും ഉച്ചവരെ അവർ സുഖമായി ഉറങ്ങി. സൂര്യൻ തലയ്ക്കു മുകളിലെത്തുന്ന നേരം നോക്കി ഉണർന്നു. പരിചാരകർ എല്ലാവരും ചേർന്ന് രുചികരവും സമൃദ്ധവുമായ ഭക്ഷണമുണ്ടാക്കും. കഴിച്ചു കഴിഞ്ഞാൽ അന്നത്തെ പ്രദർശനത്തിനുവേണ്ടിയുള്ള പരിശീലനങ്ങളും ഒരുക്കങ്ങളും…

പരിണാമം എന്തുകൊണ്ട് മനുഷ്യനില്‍ അവസാനിച്ചു?

പരിണാമം എന്തുകൊണ്ട് മനുഷ്യനിൽ അവസാനിച്ചു? ഇപ്പോൾ പ്രകൃതിയിൽ സ്വാഭാവിക തിരഞ്ഞെടുപ്പും പ്രകൃതിനിർധാരണവും സംഭവിക്കുന്നില്ലേ? അങ്ങനെയെങ്കിൽ ഈ പ്രക്രിയകൾ എങ്ങനെ നിലച്ചുപോയി? പരിണാമമാണ് ഈ ജീവലോകത്തെ ആകെയും സൃഷ്ടിച്ചത് എന്ന് നിങ്ങൾ സമ്മതിക്കുകയും…

മത്തിയാസിന്റെ കീറ്റുശാലയിൽ കീറിമുറിക്കപ്പെടുന്നത് ശവങ്ങളായിരുന്നില്ല…!

കാലങ്ങളായി നമ്മുടെയൊക്കെ ഉള്ളിലുണ്ടായ സാമൂഹികവും വംശീയവും രാഷ്ട്രീയവുമായ ഇനിയും തുന്നപ്പെടാത്ത മുറിവുകൾ, വായനയുടെ ഓരോ താളിലും ചലവും ചോരയുമൊലിപ്പിച്ച്, ഒരു കീറ്റുകത്തിയുടെ ഔദാര്യവും പ്രതീക്ഷിച്ച് നോവുന്നുണ്ട്...

ഇരുമ്പാണികളുടെ മുറി: സന്തോഷ് ഏച്ചിക്കാനം

എഴുത്ത് ഒരൊഴിയാബാധയാണെന്ന് എനിക്ക് മനസ്സിലായത് ആ മുറിയിലിരുന്ന് കഥ എഴുതാൻ തുടങ്ങിയപ്പോഴാണ്. പക്ഷേ, ചിന്തകളിലതിനെ ഒരു രഹസ്യകാമുകിയെപ്പോലെ കൊണ്ടുനടക്കാൻ ഓരോ രചയിതാവും ഇഷ്ടപ്പെടുന്നു. ആ നിഗൂഢതയിൽനിന്ന് ആ ബാധ ഒഴിഞ്ഞുപോയാൽ പിന്നെ അവൻ തികച്ചും…

കൂത്താണ്ടവർ; വാത്സല്യത്തിനും പ്രണയത്തിനും ഒരു നൂതനഭാഷ്യം!

“ജന്മം കൊണ്ടും കർമ്മംകൊണ്ടും മാത്രം മ്ളേഛമായതെന്നു മുദ്രകുത്തി.... ഉയരാൻ അനുവദിക്കപ്പെടാത്ത എല്ലാ ജന്മങ്ങൾക്കും” ആണ് ഈ പുസ്തകം സമർപ്പിക്കപ്പെട്ടിരിക്കുന്നത്. അത്യന്തം സാർഥകമായ ഒരു സമർപ്പണം!