DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാളിയുടെ ഇഷ്ടപുസ്തകങ്ങള്‍

അധ്യാപിക ദീപാനിശാന്തിന്റെ  ഏറ്റവും പുതിയ കൃതിയായ  ഒറ്റമരപ്പെയ്ത്താണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. എം.ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് കൃതിയായ രണ്ടാമൂഴം ആണ് തൊട്ടുപിന്നില്‍. എസ് ഹരീഷിന്റെ…

ജീവിതസംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച

"മേച്ചില്‍ സ്ഥലങ്ങള്‍ ഇവിടെ ആരംഭിക്കുന്നു... അഴുക്കു ചാലുകളും ഇളം കാലടികള്‍ക്കു തട്ടിതെറിപ്പിക്കാന്‍ വെള്ളമൊരുക്കി നില്ക്കുന്ന പുല്‍തണ്ടുകളും മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളും ഇപ്പോഴും ബാക്കി നില്പ്പുണ്ട്. നടുവില്‍, കടന്നു…

‘ഭ്രാന്ത്’; പമ്മന്റെ അതിപ്രശസ്തമായ നോവല്‍

ജീവിതത്തെ മറയില്ലാതെ അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു പമ്മന്‍. സാധാരണക്കാരുടെ ഭാഷയില്‍ എഴുതി, ഒട്ടേറെ വായനക്കാരെ സമ്പാദിച്ച എഴുത്തുകാരന്‍. മലയാളത്തിന്റെ ഹാരോള്‍ഡ് റോബിന്‍സ് എന്നാണ് പമ്മന്‍ എന്ന ആര്‍.പി.പരമേശ്വര മേനോനെ…

‘വിശ്വസാഹിത്യ പര്യടനങ്ങള്‍’; ക്ലാസിക് കൃതികളെ കുറിച്ചുള്ള സമഗ്രമായ വിശകലനം

"മുഴുവന്‍ പ്രപഞ്ചത്തെയും പ്രതിനിധാനം ചെയ്യുന്ന ഏതു പുസ്തകത്തിനും നല്‍കാവുന്ന സംജ്ഞയാണ് ക്ലാസിക്. പ്രാചീനമായ ഏലസുകള്‍ക്കും തുല്യമായ പുസ്തകം." "നമ്മുടെ ഭാവനയില്‍ അവിസ്മരണീയതയുടെ മുദ്ര പതിപ്പിച്ചും ഓര്‍മ്മയുടെ അടരുകള്‍ക്കിടയില്‍…

ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ ഒന്നു മുതല്‍ തിരുവല്ലയില്‍

വായനയുടെ പുതിയ ലോകത്തേക്ക് ഏവരേയും സ്വാഗതം ചെയ്തുകൊണ്ട് ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തിരുവല്ലയില്‍ ആരംഭിക്കുന്നു. 2018 ഡിസംബര്‍ 1 മുതല്‍ 2019 ജനുവരി 20 വരെ തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സിലാണ് മെഗാ ബുക്ക് ഫെയര്‍…