DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കെ.പി അപ്പന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും ഡിസംബര്‍ 29-ന്

തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത നിരൂപകനും അധ്യാപകനുമായിരുന്ന കെ.പി അപ്പന്റെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ കെ. പി. അപ്പന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 29-ന് വൈകിട്ട് അഞ്ച് മണിക്ക് തൃശ്ശൂര്‍…

പാലക്കാട് ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജനുവരി 13 വരെ

പ്രിയ വായനക്കാര്‍ക്കായി ഇഷ്ടപുസ്തകങ്ങളുടെ നിറശേഖരവുമായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയറിന് പാലക്കാട് വര്‍ണ്ണാഭമായ തുടക്കം. ജനുവരി 13 വരെ മിഷന്‍ സ്‌കൂളിന് എതിര്‍വശത്തുള്ള സൂര്യ കോംപ്ലക്‌സിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.…

മറ്റൊരു ലോകവും മറ്റൊരു ജീവിതവും

ദേശകാലങ്ങളുടെ അതിരുകള്‍ ഭേദിച്ച്, അപ്രാപഞ്ചികതയുടെ അതിര്‍ത്തികളിലെത്തി നില്‍ക്കുന്നു ഇന്ന് മലയാളകഥ. ഒരു സംശയവുമില്ല, അതിന്റെ ഉള്ളടക്കം വളരെയധികം സ്‌ഫോടനാത്മകമാണ്. അലസമായ കഥപറച്ചിലായോ സമൂഹത്തെ നന്നാക്കിയെടുക്കാനുള്ള ആകുല പരിശ്രമമായോ…

വിഖ്യാത എഴുത്തുകാരന്‍ ആമോസ് ഓസ് അന്തരിച്ചു

ജറുസലേം: വിഖ്യാത ഇസ്രയേലി എഴുത്തുകാരന്‍ ആമോസ് ഓസ് (79)അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. മകളും ചരിത്രകാരിയുമായ ഫനിയ ഓസ് സാല്‍സ്‌ബെര്‍ഗറാണ് മരണവിവരം പുറത്തുവിട്ടത്. നോവലിസ്റ്റും പത്രപ്രവര്‍ത്തകനും…

#KLF 2019-ല്‍ ജീത് തയ്യിലിന്റെ സജീവസാന്നിദ്ധ്യം

സമകാലിക സാഹിത്യത്തിലെ ശ്രദ്ധേയനായ ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനും മലയാളിയുമായ ജീത് തയ്യില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പില്‍ പങ്കെടുക്കുന്നു. ഇതാദ്യമായാണ് ജീത് തയ്യില്‍ കേരളത്തിലെ ഒരു സാഹിത്യസമ്മേളന വേദിയില്‍…