DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

നിഗൂഢതകള്‍ നിറഞ്ഞ ‘രഹസ്യം’

സ്‌റ്റെഫാന്‍ സ്വൈഗിന്റെ അമോക് എന്ന നോവലിന്റെ മലയാളവിവര്‍ത്തനമായ രഹസ്യത്തിന് അനീഷ് ഫ്രാന്‍സിസ് എഴുതിയ വായനാനുഭവം അമോക്ക് എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം വിറളി പിടിച്ചവന്‍ എന്നാണ്. ലോകസാഹിത്യത്തിലെ പ്രമുഖരിലൊരാളായ സ്‌റ്റെഫാന്‍…

ലോക പുസ്തകദിനത്തില്‍ മലയാള സാഹിത്യത്തിന് ആദരവുമായി ഡി സി ബുക്‌സ്

ഏപ്രില്‍ 23-ന് ലോക പുസ്തകദിനാഘോഷത്തോടനുബന്ധിച്ച് വായനാപ്രേമികള്‍ക്കായി ഡി സി ബുക്‌സ് ഒരു അപൂര്‍വ്വ വിരുന്നൊരുക്കുന്നു. മലയാളത്തിലെ അനശ്വരങ്ങളായ കൃതികള്‍ ബുക്ക് ഷെല്‍ഫുകളുടെ മാതൃകയില്‍ ഡി സി ബുക്‌സ് ശാഖകളില്‍ ഗ്രാഫിറ്റിയായി…

‘കുഞ്ഞാലിത്തിര’; കടല്‍ക്കരുത്തിന്റെ കുഞ്ഞാലി ചരിതം

കടല്‍ക്കരുത്തുകൊണ്ട് ദേശാഭിമാനത്തിന്റെ വീരചരിത്രമെഴുതിയ കുഞ്ഞാലിമരയ്ക്കാരുടെ ഐതിഹാസികജീവിതം കുറിച്ച കുഞ്ഞാലിത്തിരയെന്ന പുതിയ നോവലിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എഴുത്തുകാരന്‍ രാജീവ് ശിവശങ്കര്‍ മെയ്ഡ് ഇന്‍ ഡി സി പോഡ്കാസ്റ്റില്‍.

അമ്മമാര്‍ അറിയാന്‍…

ഡോ.ഷിംന അസീസ് 'കുട്ടി...അധികസമയം ടി.വി കണ്ടാല്‍ കണ്ണില്‍ കാന്‍സര്‍ വരുംന്ന് വാട്ട്‌സപ്പില്‍ കേശവന്‍ മാമന്‍ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ കേബിള്‍ കട്ട് ചെയ്തൂട്ടാ...'' വാസ്തവം: ഒന്നര വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ ഒരു തരത്തിലുമുള്ള…

‘എന്റെ പോലീസ് ജീവിതം’; ടി.പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി പുറത്തിറങ്ങി

മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യന്‍ പൊലീസ് സര്‍വ്വീസില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച ഡോ.ടി പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി എന്റെ പോലീസ് ജീവിതം പുറത്തിറങ്ങി. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1983 മുതല്‍…