Browsing Category
Editors’ Picks
പ്രിയപ്പെട്ട ഹുവാന്‍ റുല്‍ഫോ: ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്
അന്നു രാത്രി ആ പുസ്തകം രണ്ടുവട്ടം വായിക്കുന്നതുവരെ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഏകദേശം പത്തു വര്‍ഷം മുമ്പ് ബൊഗോട്ടയിലെ ഒരു സാധാരണ ബോര്‍ഡിങ് ഹൗസില്‍വെച്ച് കാഫ്കയുടെ 'മെറ്റാമോര്‍ഫോസിസ്' വായിച്ച് ഉറങ്ങാന്‍ കഴിയാതെപോയ ഒരു…
എം.പി.നാരായണപിള്ള; പ്രതിഭയുടെ പ്രഭാവം കൊണ്ടാണ് സൃഷ്ടി അനിവാര്യമായിത്തീര്‍ന്നതെന്ന് വീമ്പുപറയാത്ത…
സ്വന്തം കുടുംബത്തിലെ ഒരാളുടെ അത്ര അഭിമാനകരമല്ലാത്ത ജീവിതം കഥയായി ആവിഷ്‌കരിച്ചുവെന്നു മാത്രമല്ല, അക്കാര്യം തുറന്നു പ്രകടിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തിരിക്കുന്നു. പ്രതിഭയുടെ പ്രഭാവം കൊണ്ട് സൃഷ്ടി അനിവാര്യമായിത്തീര്‍ന്നതാണെന്ന…
സിപ്പി പള്ളിപ്പുറത്തിന്റെ ബാല്യകാല ഓര്‍മകള്‍
വിദ്യാലയത്തിന്റെ മുറ്റത്തുപോലും പോയിട്ടില്ലാത്ത എന്റെ അമ്മൂമ്മയാണ് സാഹിത്യകലയില്‍ എനിക്കു ബാല്യകാലത്തുതന്നെ താത്പര്യമുണ്ടാക്കിയത്. കാതില്‍ ഇളകിയാടുന്ന മേക്കാമോതിരവുമണിഞ്ഞ് ആ അമ്മൂമ്മ ഇന്നും എന്റെ മനസ്സിന്റെ പൂമുഖത്തിരുന്നു ചിരിതൂകുന്നു!
മുല്ലപ്പെരിയാര്‍ അഥവാ നീരധികാരം: അ. വെണ്ണില
പെരിയാര്‍ നദിയെ വഴിതിരിച്ച് കേണല്‍ ജോണ്‍ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ കെട്ടിഉയര്‍ത്തിയ മുല്ലപ്പെരിയാര്‍ അണയുടെ ചരിത്രകാലത്തിലൂടെ സഞ്ചരിക്കുന്ന തമിഴ് നോവലാണ് അ. വെണ്ണിലയുടെ 'നീരധികാരം.' ഈ നോവലിനായി അവര്‍…
‘സര്‍ക്കാര്‍’: സുകുമാരന്‍ ചാലിഗദ്ധ എഴുതിയ കവിത
കൈചൂണ്ടയില്‍ ഇരക്കോര്ത്ത്
കലങ്ങിയ പുഴയിലേക്ക് മുക്കിയപ്പോഴതാ
കൊത്ത് കൊത്തുകൊത്തൊരു ചില്ലാങ്കൂരി
കൊത്തു കൊത്തൊരു കൊത്തുക്കാരി.