DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പി പത്മരാജന്‍ സാഹിത്യ/ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി. പത്മരാജന്റെ പേരിലുള്ള പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ആനോ’ എന്ന നോവലിലൂടെ ജി.ആര്‍. ഇന്ദുഗോപൻ മികച്ച…

രാജ്യാന്തര ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്

രാജ്യാന്തര ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ് ജെന്നി ഏർപെൻബെക്ക്.  മിഖായേൽ ഹോഫ്മാനാണ് കൃതി ഇം​ഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. ഇരുവർക്കും…

സർ ആർതർ കോനൻ ഡോയൽ; മരണമില്ലാത്ത എഴുത്തുകാരൻ

മെയ് 22, ഷെര്‍ലക് ഹോംസ് എന്ന എക്കാലത്തെയും പ്രശസ്തനായ കുറ്റാന്വേഷകനെ നമുക്ക് പരിചയപ്പെടുത്തിയ, ലോകജനത ഏറ്റവും കൂടുതല്‍ ആരാധിച്ച സാഹിത്യകാരന്മാരിലൊരാളായിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ജന്മവാര്‍ഷികദിനമാണ്.

മുത്തുപിള്ള- ഒരു പക്ഷിരാഷ്ട്രീയ കഥ

ജന്മ ബോധത്തിന്റെ ആയിരം വടക്കുനോക്കികളാൽ നയിക്കപ്പെടുന്ന ആകാശ സഞ്ചാരം ശീലമായ ഒരു ചെറിയ ദേശാടന കിളി. ഞാനെന്നാൽ ഞാൻ മാത്രമല്ലെന്നും സ്ഥലകാലങ്ങളുടെയും തനിക്കു മുന്നേ പറന്നവരുടെ ഓർമ്മകളുടെയും നൈരന്തര്യം കൂടിയാണ് തന്റെ അറിവുകളും അനുഭവങ്ങളുമെന്നും…

ആചാര്യനുമേൽ അധീശത്വം നേടുന്ന ചണ്ഡാളൻ

കാശിയും സോനാഗച്ചിയും കുമാർതുളിയും സ്ഥലരാശികളാക്കിയ മരിപ്പാഴി. തിമോത്തി, കുസുംലാൽ, കാശിലാൽ, സുമൻ പരേഖ് എന്നീ ചരമശുശ്രൂകർക്കോ സോനാഗച്ചിയിലെ അമ്മഗാരു കൗശികീമന്ത്രയ്ക്കോ ഭൃത്യൻ ധരംവീറിനോ മാത്രമല്ല, ആചാര്യ ശില്പി ഭരത് ഭൂഷൺ നിർമ്മിച്ച കുമാർ…