DCBOOKS
Malayalam News Literature Website
Browsing Category

DC Talks

നാഗരികതയുടെ മുന്നേറ്റമാണ് ദലിത് വാദം

യഥാര്‍ത്ഥത്തില്‍, ദലിത് വാദമെന്നത് കുറെ ഡിമാന്റുകളുടെയോ അല്ലെങ്കില്‍ അവകാശ പ്രഖ്യാപങ്ങളുടെയോ പ്രശ്‌നമല്ല. ആരോടെങ്കിലും ഉള്ള വിരുദ്ധതയുടെയോ അനുകൂലതയുടെയോ വിഷയവുമല്ല.

വിവര്‍ത്തനത്തിന്റെ വിവര്‍ത്തനം

കൊലപാതകകഥയും ക്രിസ്തുമതത്തിലെ ആഭ്യന്തരസംഘര്‍ഷങ്ങളുടെ കഥയും മാത്രമല്ല ഈ പുസ്തകം, ഗ്രന്ഥാലയം, വ്യാഖ്യാനത്തിന്റെ പരിമിതി, തെറ്റിവായന, ചിരി എന്നിവയുടെ കഥയുംകൂടിയാണ് 'റോസാപ്പൂവിന്റെ പേര്'

ജനാധിപത്യപരീക്ഷണത്തിന്റെ ഏഴു ദശാബ്ദങ്ങള്‍ക്ക് ഒരു ആമുഖം: എഴുത്തനുഭവം പങ്കുവെച്ച്…

ഇന്ത്യന്‍ ഭരണഘടനയിലെ ചില ആശയങ്ങളെ പ്രത്യേകിച്ചും നിരന്തരം വിമര്‍ശിക്കപ്പെടുകയും പലപ്പോഴും ഭര്‍ത്സിക്കപ്പെടുകയും ചെയ്യുന്ന മതനിരപേക്ഷത, സംവരണം, ന്യൂനപക്ഷാവകാശങ്ങള്‍, ഏകീകൃത വ്യക്തിനിയമം തുടങ്ങിയവയെ മനസ്സിലാക്കാനുള്ള ഒരു ശ്രമം

ഷേക്സ്‌പിയറും സിനിമയും

മറ്റേത് സാഹിത്യ രൂപത്തെക്കാളും നാടകത്തെ സിനിമയിലേക്ക് അനുകല്പനം ചെയ്യുന്നതിന് മറ്റേത് സാഹിത്യ രൂപത്തേക്കാളും സാധ്യതയേറുന്നതാണ്. കാരണം അവതരണത്തെ (Performance) ഉദ്ദേശിച്ചാണ് നാടകകൃത്ത് തന്റെ സർഗ്ഗസൃഷ്ടി ഒതുക്കുന്നത്.

ചലനം എന്ന വാക്കുകൊണ്ട് എന്റെ എഴുത്തിനെ വെളിപ്പെടുത്താനാണ് എനിക്കിഷ്ടം: ഷിനിലാൽ

നോവൽ എന്ന വാക്കിന് പുതുമ എന്നുകൂടി അർത്ഥമുണ്ട്. കൃതികൾ വിഷയപരമായും ഘടനാപരമായും പുതുക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. അങ്ങനെയുള്ള ശ്രമം പരാജയപ്പെട്ടാലോ എന്ന ഭീതിയുമില്ല