DCBOOKS
Malayalam News Literature Website
Browsing Category

DC Talks

മോഷണജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് തസ്‌കരന്‍ മണിയന്‍പിള്ള

മോഷണജീവിതത്തിലെയും ജയില്‍ ജീവിതത്തിലെയും അനുഭവങ്ങള്‍ പങ്കുവെച്ച് തസ്‌കരന്‍ മണിയന്‍പിള്ള. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മുന്‍കാല ജീവിതാനുഭവങ്ങള്‍ വിശദീകരിച്ചത്.

നിരൂപകരെ കുഴക്കിയിട്ടുള്ള ഏറ്റവും വലിയ പദപ്രശ്‌നം

ഒരു അത്ഭുതസമസ്യപോലെയാണ് തോമസ് ജോസഫിന്റെ കഥകള്‍. ഇത് അതിശയോക്തിപരമായിത്തോന്നാമെങ്കിലും സത്യമതാണ്, സത്യത്തിന്റെ ആ ഒരു പരിവേഷം തിരിച്ചറിയുന്നവരേറെയില്ലെങ്കിലും.

അതിയാഥാര്‍ത്ഥ്യത്തിന്റെ പൊരുളുകള്‍

ആധുനിക ഇന്ത്യന്‍ കലയിലെ തദ്ദേശീയപ്രവണതകളുടെയും കലാ വിദ്യാഭ്യാസചരിത്രത്തിന്റെയും ഭാഗമായ 'മദ്രാസ് സ്‌കൂള്‍' ഭാവുകത്വത്തിന്റെ തുടര്‍ച്ചയില്‍ കല ചെയ്ത ചിത്രകാരനാണ് ലക്ഷദ്വീപുകാരനായ എന്‍. കെ.പി. മുത്തുക്കോയ. ലക്ഷദ്വീപിലെ പുതിയ…

‘മൈൻഡ് മാസ്റ്റർ- ഇന്ത്യയുടെ ചെസ് ഇതിഹാസം തന്റെ വിജയരഹസ്യങ്ങള്‍ തുറന്നെഴുതുന്നു

അന്താരാഷ്ട്ര ചെസ് ദിനമാണ് ഇന്ന്.  ഭാരതത്തിൽ നിന്നുള്ള ആദ്യ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന്റെ ആത്‌മകഥയാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘മൈൻഡ് മാസ്റ്റർ’  ഒരു സാധാരണക്കാരനിൽ നിന്നും ചെസ്സ് ലോകത്തിലെ പടവുകൾ ഓരോന്നായി കീഴടക്കി വിജയം…

സാഹിത്യത്തിന്റെ ഭാവനാപ്രദേശങ്ങള്‍

നോവല്‍ ഭാവനാപ്രദേശം മാത്രമോ?. വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങളിലെഴുതിത്തുടങ്ങിയ പ്രമുഖരായ മൂന്നുപേര്‍ പങ്കെടുത്ത സംവാദമാണ് നിങ്ങള്‍ വായിക്കാന്‍ പോകുന്നത്. എം. മുകുന്ദന്‍, ബെന്യാമിന്‍,സംവാദം നയിച്ചുകൊണ്ട് മനോജ് കുറൂര്‍.