DCBOOKS
Malayalam News Literature Website
Browsing Category

DC Talks

ഇന്ത്യ സ്വതന്ത്രമാകുന്നു

ബാബറിന്റെ കാലത്താണ് എന്റെ പൂര്‍വ്വികര്‍ ഹേറത്തില്‍നിന്ന് ഇന്ത്യയിലെത്തിയത്. ആഗ്രയിലാണ് ആദ്യം താമസിച്ചിരുന്നതെങ്കിലും പിന്നീടവര്‍ ഡല്‍ഹിയിലേക്കു പോവുകയുണ്ടായി. പാണ്ഡിത്യത്തിനു കേള്‍വികേട്ട കുടുംബമായിരുന്നു ഞങ്ങളുടേത്, തന്നെയുമല്ല അക്ബറിന്റെ…

മുത്തശ്ശീ, എങ്ങനെയാണ് ഇത്രയും കഥകള്‍ മുത്തശ്ശിക്കറിയുന്നത്?

എന്റെ പേരക്കുട്ടി കൃഷ്ണയുടെ പിറവിയിലൂടെ, അവളാണ് എന്നെ മുത്തശ്ശി എന്ന പദവിയിലേക്ക് ഉയര്‍ത്തിയത്. മുമ്പെങ്ങുമില്ലാത്തവണ്ണം കഥകളുടെ പ്രാധാന്യം ഞാന്‍ മനസ്സിലാക്കുന്നത് ഈയവസരത്തിലാണ്. കുട്ടികള്‍ക്ക് അറിവുണ്ടാകാന്‍ കഥകള്‍ എത്രമാത്രം…

ഒരു യഥാര്‍ഥ വായനക്കാരന്റെ ജീവിതത്തിന്റെ സാഫല്യം: ഉണ്ണി ആര്‍.

ഞാന്‍ ജീവിച്ച ലോകത്തിന്റെ സങ്കീര്‍ണവും അനേകം അടരുകളുള്ളതുമായ ഭൂതകാലപരിസരത്തെ അതിന്റെ അസ്വസ്ഥതകളും ആകുലതകളും എങ്ങനെയാണ് പുസ്തകങ്ങളില്‍ പ്രതിഫലിപ്പിക്കുന്നത്എന്നു കണ്ട് ഞാനാകെ സ്തബ്ധനായി. ചിലപ്പോള്‍ ഒരു നോവല്‍ഭാഗം പണ്ടു പത്രത്തില്‍വന്ന ഒരു…

കൗതുകത്തിന്റെ കളിത്തൊട്ടില്‍

വ്യാഴവട്ടസ്മരണകള്‍, പുത്തേഴന്റെ ടാഗോര്‍കഥകള്‍, കേശവീയം, ഉമാകേരളം മുതലായവ പഠിക്കാന്‍ ആ വിദ്യാര്‍ത്ഥികള്‍ക്ക് എന്തുല്ലാസമായിരുന്നു! അവരുടെ സ്‌നേഹവും ആദരവുംകൊണ്ട് ക്ലാസ്സില്‍ ഡിസിപ്ലിന്‍ ഒരു വിഷമപ്രശ്‌നമായില്ല.

ഓഷോയുടെ ജീവിതദര്‍ശനങ്ങള്‍

‘ആദ്യമായി നിങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ട കാര്യം, വസ്തുതയും സത്യവും തമ്മിലുള്ള  വ്യത്യാസമാണ്. സാധാരണയായി ചരിത്രം വസ്തുതകളെയാണ് പരിഗണിക്കുന്നത്- പദാര്‍ത്ഥലോകത്തില്‍ വാസ്തവമായി സംഭവിക്കുന്നവ, ആ സംഭവങ്ങള്‍. അത് സത്യത്തെക്കുറിച്ച്…