DCBOOKS
Malayalam News Literature Website
Browsing Category

DC Talks

ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര

ഒരു സ്പാര്‍ക്ക്, ഒരനുഭവം, കാഴ്ച, അതുവരെയുള്ള നമ്മുടെ ചിന്തയോടും സര്‍ഗാത്മകതയോടും മുട്ടുമ്പോള്‍ അത് താനേ സാഹിത്യമായി മാറുന്നു. അങ്ങനെ ഉണ്ടായവയാണ് ഈ കഥകള്‍. ജീവിതം എന്നപോലെ സത്യമാണവ. കള്ളവും ആണ്.

ഒരു ക്രിസ്മസ്‌രാത്രിയുടെ ഓര്‍മ്മ…

ക്രിസ്മസ്ദിനത്തില്‍ പള്ളിയില്‍ പോകുമ്പോള്‍ ധരിക്കാനായി ഒരുടുപ്പ് ഞാന്‍ സമ്മാനമായി വാങ്ങിക്കൊടുക്കണം. എനിക്കതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. സങ്കോചമില്ലാതെ ആവശ്യപ്പെട്ടതില്‍ എനിക്ക് അതിലേറെ സന്തോഷമായി. ഉടുപ്പ് വാങ്ങാനുള്ള തുക ഞാനവളുടെ…

മഹാരാജാക്കന്മാരും വ്യാജസഖ്യങ്ങളും; രാജാ രവിവര്‍മ്മയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഒരദ്ധ്യായം

സ്വാതിതിരുനാളിന്റെ ഭരണകാലത്താണ് യൂറോപ്യന്‍ ചിത്രകാരന്മാര്‍ക്ക് നേരിട്ടു പണംകൊടുത്തു വരപ്പിച്ചുതുടങ്ങിയത്. പഞ്ചാബിലെ സിഖ് ചക്രവര്‍ത്തി മുതല്‍ കര്‍ണാടകത്തിലെ നവാബ് വരെയുള്ള സകലരെയും വരച്ച ഓഗസ്റ്റ് തിയോഡര്‍ ഷോഫ് എന്ന ഹംഗേറിയന്‍ ചിത്രകാരന്‍…

ചുമരെഴുത്ത്

നിങ്ങളെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാളായി കരുതിയാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. ആദ്യമേ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇതുവരെ എഴുതിയതിനൊക്കെ നിങ്ങളുടെ ഹൃദയത്തിലും മേശപ്പുറത്തും ഒരിത്തിരി ഇടം നല്‍കിയതിന്. ഈ പുസ്തകം സത്യത്തില്‍ ഒരു…

‘ഇന്തോ-റോമന്‍വ്യാപാരം’- ഇന്ത്യന്‍ചരിത്ര വിജ്ഞാനീയ ശാഖയുടെ ഒരു നിര്‍മ്മിതി

ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ക്കു മുമ്പ് പിഎച്ച്.ഡിക്കുവേണ്ടിയുള്ള ഗവേഷണ പഠനങ്ങളുമായി ബന്ധപ്പെട്ട് ആദ്യകാല ദക്ഷിണേന്ത്യയുടെ ചരിത്രസ്രോതസ്സുകളിലൂടെ കടന്നുപോയ കാലത്ത് ഞാന്‍ ഇതേക്കുറിച്ച് ആലോചിച്ചിരുന്നു. തെക്കന്‍ തമിഴ്‌നാട്ടിലെ…