DCBOOKS
Malayalam News Literature Website
Browsing Category

DC Corner

ഇനി ലോകത്തെക്കുറിച്ച് പുതുതായി ഭാവന ചെയ്യാം

ഈ സമാഹാരത്തിലെ ചില ലേഖനങ്ങളെങ്കിലും ഒരു നോവലിസ്റ്റിന്റെ കാഴ്ചപ്പാടിലൂടെ എഴുതിയതാണ്. നോവലിന്റേതു പോലെയുള്ള ഒരു പ്രപഞ്ചവും അതിനകത്ത് സന്നിവേശിക്കപ്പെട്ടിരിക്കുന്നു

നീതിയുടെ ഖബറിടങ്ങള്‍

നീതിവിചാരത്തിന്റെ പരിവേഷത്തിനുള്ളില്‍ അരങ്ങേറിയ, നമ്മുടെ കാലത്തെ ഏറ്റവും വലിയ അനീതിയുടെ കഥയാണ് കെ.ആര്‍. മീര 'ഖബര്‍ എന്ന നോവലിലൂടെ പറയുന്നത്

അയ്യപ്പപ്പണിക്കര്‍ നിനവില്‍ വരുമ്പോള്‍

ഞാന്‍ ആദ്യമായി അയ്യപ്പപ്പണിക്കരെ കാണുന്നത് അതിനു മുന്‍പേ വായിച്ചിട്ടു ണ്ടെണ്ടങ്കിലും മഹാരാജാസ് കോളജില്‍ ഇംഗ്ലിഷ് എം എ വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ്

നിഗൂഢമായ ജീവിതം പേറുന്ന അപസർപ്പക എഴുത്തുകാരി; അഗത ക്രിസ്‌റ്റിയെ അറിയുമ്പോൾ

ലോകമെങ്ങും ആരാധകരുള്ള ഒരു എഴുത്തുകാരി ഒരു സൂചന പോലും തരാതെ എവിടേയ്ക്ക് പോയി എന്നത് എല്ലാവർക്കും ചോദ്യവുമായി. ബ്രിട്ടന്റെ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത പോലെ അന്വേഷണ സംവിധാനങ്ങളുമായി ഉദ്യോഗസ്ഥർ അവരെ തിരഞ്ഞിറങ്ങി

കൊറോണ വീട്ടിലെത്തുമ്പോള്‍; മുരളി തുമ്മാരുകുടി എഴുതുന്നു

കേരളത്തിൽ കൊറോണ കേസുകൾ അതിവേഗതയിൽ കൂടുന്ന കാലത്ത് കേരളത്തിലെ ചാനലിൽ നടക്കുന്ന ചർച്ചകളും തെരുവിൽ നടക്കുന്ന സമരങ്ങളും കാണുന്പോൾ ഇനി ആരോട് എന്ത് പറയാൻ എന്നാണ് തോന്നുന്നത്