DCBOOKS
Malayalam News Literature Website
Browsing Category

DC Corner

അച്ഛനും അമ്മയും: സാഹസത്തിന്റെ രണ്ട് കഥകൾ!

വല്യച്ഛൻ കവടി നിരത്തി. ഗതികിട്ടാതെ നടക്കുന്ന കാരണവന്മാരുടെ ആത്മാവും ഒന്നോ രണ്ടോ ബ്രഹ്മരക്ഷസും കൂടാതെ ഒരു സർപ്പവും പറന്പിൽ ഉണ്ടെന്ന് വല്യച്ഛൻ. അവയെ പിടിച്ചു കുടിയിരുത്തണം.

മഥുരാപുരിയിലേക്ക് മടങ്ങിയ “മുരളിക”

തന്റെ ജന്മം ഭഗവാന്റെ പവിഴാധരം മുത്തുന്ന മുരളിക ആണെന്ന് കാണുകയും, അവിടുത്തെ മാധുര്യം എല്ലാം തിരയടിച്ചിളകുന്ന കണ്ഠവുമായി, മനസ്സുമായി ഭാഷയെ പ്രണയിച്ചും ഭഗവാനോട് എന്നപോലെ പ്രണയിച്ചും തപസ്സനുഷ്ഠിച്ച അദ്ദേഹത്തെ ഋഷി കവി എന്നോ ഭക്തകവി എന്നൊ…

അക്ഷരങ്ങളുടെ സുൽത്താൻ ഓർമ്മയായിട്ട് ഇന്നത്തേക്ക് 27 വർഷം

മലയാളക്കരയിൽ ജനിച്ച്, ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യ പ്രതിഭ, വൈക്കം മുഹമ്മദ്‌ ബഷീർ. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത ഒരു നാമം. അന്ന് വരെ മലയാള സാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളും…

കലാമൂല്യങ്ങളുള്ള ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച അടൂർ എൺപതിന്റെ നിറവിലേക്ക്

അന്താരാഷ്ട്ര സിനിമാ ലോകത്തേക്ക് മലയാള സിനിമയെ കൊണ്ടെത്തിച്ച സംവിധായകൻമാരിൽ പ്രധാനിയാണ് ശ്രീ അടൂർ ഗോപാലകൃഷ്ണൻ

ഉത്പത്തി: വിവർത്തകന്റെ വായന

ഡാൻ ബ്രൗണിന്റെ വിഖ്യാതമായ ക്രൈം ത്രില്ലറുകളിൽ ഒന്നാണ്‌ ഒറിജിന്‍ (ഉത്പത്തി). ബ്രൗണിന്റെ സൃഷ്ടിയായ പ്രൊഫസർ റോബർട്ട്‌ ലാങ്ങ്ഡൺ പ്രധാന കഥാപാത്രമായി വരുന്ന ക്രൈം ത്രില്ലറുകളുടെ ഭാഗമാണീ പുസ്തകം