DCBOOKS
Malayalam News Literature Website
Browsing Category

DC Corner

പറന്ന് പറന്ന് പറന്ന് , സാഹസികതയുടെ പുതിയ സഞ്ചാര ലോകം…!

വാഗമൺ മുതൽ വയനാട് വരെയുള്ള സാഹസിക സഞ്ചാരികൾക്കായുള്ള വിനോദ കേന്ദ്രങ്ങളടക്കം ടൂറിസ്റ്റുകളെ വളരെ അധികം ആകർഷിക്കുന്നതാണ്. ഇതോടെ സാഹസിക വിനോദ കേന്ദ്രത്തിന്റെ വിലാസം കടൽ കടന്നും പ്രചരിക്കുന്നു എന്നു വേണമെങ്കിൽ പറയാം.

ഈ ലോകത്തിനപ്പുറം ‘പ്ലേറ്റോ വരെ’!

മഹാനാഗരികതകളായ ഈജിപ്തിനോടും മെസേപോട്ടേമിയയോടും പേർഷ്യയോടുമുള്ള ഭൂമിശാസ്ത്രപരമായ അടുപ്പം അവിടുങ്ങളിൽ നിന്നുള്ളആശയങ്ങളെ സമാഹരിക്കുന്നതിൽ ഗ്രീക്ക് ചിന്തകരെ സഹായിച്ച ഘടകമാണ്.രണ്ടാമതായി ഗ്രീക്ക് തത്ത്വചിന്ത കടപ്പെട്ടിരിക്കുന്നത് കപ്പലുകളോടാണ്

കാഴ്ചകൾ അവസാനിക്കുന്നില്ല ; വിസ്മയലോകം വീണ്ടും വിനോദത്തിലൂടെ ഉണർവിലേക്ക്…  

കോവിഡ് മഹാമാരി കാരണം പൂർണ്ണമായി അടഞ്ഞു കിടന്ന മേഖലയാണ് വിനോദ സഞ്ചാര മേഖല. എന്നാലും കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക വിനോദസഞ്ചാര ദിനം യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ(യുഎന്‍ഡ്ബ്ല്യുടിഒ) ആഹ്വാനപ്രകാരം സെപ്റ്റംബര്‍ 27-ന്…

ലൗ ജിഹാദിൽ നായന്മാരും ഉണ്ട് , കേശവന്‍ നായര്‍ സാറാമ്മയോട് ചെയ്തതതും അത് തന്നെ: പരിഹസിച്ച് സക്കറിയ

" പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കിൽ --- എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിക്കുകയാണ്.…

‘അഗ്നിസാക്ഷി’ നമ്പൂതിരിസമുദായ ചരിത്രത്തിലെ പരിവര്‍ത്തനദശയുടെ സാഹിതീയസാക്ഷ്യം

ജീവിതമാണു ലളിതാംബികാ അന്തര്‍ജ്ജനത്തിന്റെ മഷിപ്പാത്രം. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള യജ്ഞത്തില്‍ ചെറുതല്ലാത്ത സ്ഥാനം ആ കൃതികള്‍ക്കുമുണ്ട്. മാനവികമായ ആര്‍ദ്രതയാണ് ആ രചനകളുടെ മുഖമുദ്ര.