DCBOOKS
Malayalam News Literature Website
Browsing Category

DC Corner

ഐതിഹ്യത്തിലെ മഴുവേറിന് അറുപത്തിയഞ്ചു വർഷം; പിറന്നാൾ നിറവിൽ കേരളം

മൂന്നായിക്കിടന്ന മലയാളക്കര ഐക്യകേരളമായി പിറവിയെടുത്തിട്ട് 65 വർഷമാകുന്നു. നവോത്ഥാനം സൃഷ്ടിച്ച നവമലയാളിയുടെ ഭൂപടമാണ് കേരളം. കേരം തിങ്ങും കേരള നാടിന് അതിരുകളുണ്ടായതിന്റെ അറുപതിയാഞ്ചാം ആണ്ട്.

ഗുരുവായൂർ സത്യാഗ്രഹം നവതിയിലേക്ക്

ഐക്യ കേരളം രൂപം കൊണ്ട കേരള പിറവി ദിനത്തിൽ തന്നെയാണ് എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടു ഗുരുവായൂരിൽ നടന്ന ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരത്തിന് നാളെ നവതിയും ആഘോഷിക്കുന്നത്

‘പുന്നപ്ര വയലാര്‍ സമരം’ കേരളജീവിതത്തില്‍ ചെലുത്തിയ സ്വാധീനം: എ. ശ്രീധരമേനോന്‍

'കൃഷിഭൂമി കര്‍ഷകന്' എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമെന്ന ബഹുമതി കേരളത്തിനു ലഭിച്ചുവെന്നുള്ളതു യാദ്യച്ഛികമായ ഒരു പ്രതിഭാസമല്ല. കമ്മ്യൂണിസ്റ്റുകള്‍ പതിമൂന്നര സെന്റ് ഭൂമിവീതം ഓരോരുത്തര്‍ക്കും വിതരണം ചെയ്യാന്‍…

സമര സ്മൃതികളിൽ പുന്നപ്ര വയലാറിന് എഴുപത്തിയഞ്ചിന്റെ അഗ്നി ചിറകുകൾ

"ഉയരും ഞാൻ നാടാകെ, പടരും ഞാൻ ഒരു പുത്തൻ ഉയിർ നാടിനേകിക്കൊണ്ടുയരും വീണ്ടും..." പുന്നപ്ര വയലാർ സമരത്തിന് ശേഷം ഒട്ടും വൈകാതെയാണ് പി. ഭാസ്ക്കരൻ അദ്ദേഹത്തിന്റെ 'വയലാർ ഗർജിക്കുന്നു' എന്ന ഖണ്ഡകാവ്യത്തിൽ ഈ വരികൾ എഴുതിയത്. പുന്നപ്രയും…

ഘാതകനിലെ ഗാന്ധിയും ഗോഡ്സെയും

സത്യം നേർക്കുനേർ വിളിച്ചുപറയാൻ ധൈര്യപ്പെടുന്നവരെ വകവരുത്താൻ ഒരാളുണ്ടാവും എപ്പോഴും. ഒരു ഘാതകന്‍. കൊല്ലാന്‍ പ്രതിജ്ഞാബദ്ധനായ ഘാതകനും മരിക്കാന്‍ തയ്യാറാണെങ്കിലും കൊല എന്തിന് എന്നറിയാന്‍ ദൃഢപ്രതിജ്‍ഞയെടുത്ത സത്യപ്രിയയും ആണ് നോവലിനെ മുന്നോട്ട്…