Browsing Category
DC Corner
മഹാഭാരതപഠനത്തിലെ കലാചരിത്രവഴികൾ
തന്റെ വർത്തമാന മുഹൂർത്തത്തിൽ സുനിൽ പി ഇളയിടം അക്കാദമിക്ജ്ഞാനത്തെ ജനങ്ങളിലെത്തിക്കുന്ന പ്രഭാഷണങ്ങൾ കൊണ്ട് മഹാഭാരതസംബന്ധിയായ പല തരത്തിലുള്ള ചരിത്രപരമായ പുസ്തകജ്ഞാനരൂപങ്ങളെ മൗലികമായും പുതിയൊരു വിധത്തിലും പ്രവർത്തനസജ്ജമാക്കി
മുഖ്യമന്ത്രിക്കും ശൈലജ ടീച്ചർക്കും തുറന്ന കത്ത്
കുട്ടിയുടെ സ്കൂളിലെ അധ്യാപകനും ബി.ജെ.പിയുടെ നേതാവുംകൂടിയായ പ്രതിസ്ഥാനത്തുള്ള പത്മരാജനെതിരെ ആദ്യഘട്ടത്തിൽത്തന്നെ പോക്സോ കേസ് ഉൾപ്പെടുത്താത്തതിലും അതിനാൽ ജാമ്യം ലഭിച്ചതിലും ഉള്ള സൂചന ആപൽക്കരമാണ്
നോവലിസ്റ്റ് പരിമിതികളില്ലാത്ത സ്വാതന്ത്ര്യം ആവശ്യപ്പെടുന്നുണ്ട്, വായനക്കാരനും: പി എഫ് മാത്യൂസ്…
ഒരു മനുഷ്യനിൽത്തന്നെ അനവധി മനുഷ്യരുണ്ട്. വ്യത്യസ്തമായി ജീവിക്കുകയും ചിന്തിക്കുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യുന്ന ഈ മനുഷ്യരെ പുറത്തേക്കെടുക്കുന്ന ജോലി കൂടി നോവലെഴുത്തിലുണ്ട്
ക്ലാസിക്കുകളെ മോചിപ്പിക്കുക എന്നത് സാംസ്കാരിക വിപ്ലവം ആണ് ; പി.എന്‍.ഗോപീകൃഷ്ണന് എഴുതുന്നു
സുനില്‍ പി. ഇളയിടത്തിന്റെ ‘മഹാഭാരതം - സാംസ്കാരിക ചരിത്രം' എന്ന ഗ്രന്ഥം കൊണ്ടുവരുന്ന ചില പൊതുവിചാരങ്ങളെ അഭിമുഖീകരിച്ച് വേണം നാം അതിന്റെ വായന തുടങ്ങാന്‍
പരസ്യമാക്കാതിരിക്കാനാവാത്ത രഹസ്യങ്ങൾ… ബിജു പുതുപ്പണം എഴുതുന്നു
ഇയാളിത് ബുക്ക് ചെയ്യുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. കാരണം അയാളുടെ കൈവശമില്ലാത്ത നോവലൊന്നും എവിടെയുമുണ്ടാവില്ല