DCBOOKS
Malayalam News Literature Website
Browsing Category

Cover story

തെരഞ്ഞെടുപ്പിന്റെ (അ)രാഷ്ട്രീയഭാഗം

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടര്‍ഭരണം എന്ന വിഷയത്തിന് ചുറ്റിപ്പറ്റിയാണ്. ഇത് പതിവിനു വിപരീതമാണ്; സാധാരണ തെരഞ്ഞെടുപ്പിന് തൊട്ടടുത്തെത്തുമ്പോള്‍ ഭരണമാറ്റം ആയിരിക്കും ചര്‍ച്ചാവിഷയം.

ജാസ് വെറുമൊരു സ്രാവുപടമല്ല

ജാസ് എന്ന ഹോളിവുഡ് സിനിമയിലെ ക്വിന്റ് എന്ന കഥാപാത്രം ഒന്നിലേറെത്തവണ ഒന്നോരണ്ടോ വരി മാത്രം ആവര്‍ത്തിക്കുന്നതിലൂടെ പ്രശസ്തമാക്കിയ ഒരു കടല്‍പ്പാട്ടാണിത്.

വലിയ ലോകവും ഉത്തരായണവും

1961 ജനുവരി 22-ലെ ലക്കം തൊട്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പുറത്തില്‍ ജി. അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 1978-ല്‍ ഇത് പുസ്തകരൂപത്തില്‍ വന്നു

ജനാധിപത്യത്തിന്റെ ചലച്ചിത്രങ്ങള്‍

'ഓം ദര്‍ബദര്‍' (ഹിന്ദി-1988) എന്ന ഒരൊറ്റ ഫീച്ചര്‍ സിനിമ മാത്രമേ കമല്‍ സ്വരൂപ് സംവിധാനം ചെയ്തിട്ടുള്ളൂ. വളരെ വ്യത്യസ്തമായ ഒരു സിനിമയാണിത്. കാലാന്തരേണ ഈ സിനിമ ഇന്ത്യന്‍ സിനിമയിലെ ഒരു കള്‍ട്ട് സിനിമയായി മാറി.