DCBOOKS
Malayalam News Literature Website

ഭൂരിപക്ഷമതവാദം ഭയപ്പെടുത്തുന്നു: സ്മൃതി പരുത്തിക്കാട് എഴുതുന്നു

സ്മൃതി പരുത്തിക്കാട്

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ജനാധിപത്യമെന്ന ആശയം, സാമൂഹ്യനിതി നടപ്പിലാകുമ്പോഴാണ് യഥാര്‍ത്ഥത്തില്‍
പ്രയോഗത്തില്‍ വരിക എന്നാണ് കരുതുന്നത്. അതുകൊണ്ട് സാമൂഹ്യനീതിയാണ്
പ്രധാനം. വിമതത്വത്തെ അംഗീകരിക്കാത്ത, ന്യൂനപക്ഷങ്ങളെ ഭീതിയില്‍ നിര്‍ത്തുന്ന ഭൂരിപക്ഷമതവാദത്തിന്റെ രാഷ്ട്രീയത്തെയാണ് ഞാന്‍ ഭയക്കുകയും എതിര്‍ക്കുകയും ചെയ്യുന്നത്.

കക്ഷിരാഷ്്ട്രീയവുമായി ബന്ധപ്പെടുത്തി ഏതെങ്കിലും പാര്‍ട്ടിയോട് ചേര്‍ന്നു നിന്നിട്ടില്ല. അതേ സമയം രാജ്യത്തും ലോകത്തും നടക്കുന്ന സംഭവങ്ങളെ നമ്മുടെ ബോധ്യത്തിന് അനുസരിച്ച് മനസ്സിലാക്കിയെടുക്കുന്ന നിലപാടുകളാണ് എന്റെ രാഷ്ട്രീയമായി ഞാന്‍ പറയുന്നത്. അത് ചിലപ്പോള്‍ ചില രാഷ്ട്രീയകക്ഷികളുടെ നിലപാടുമായി ചേര്‍ന്നു പോകുമെന്ന് മാത്രം.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍  ലക്കം ലഭ്യമാണ്‌

Comments are closed.