DCBOOKS
Malayalam News Literature Website

മുതുകുളം പാർവതിയമ്മ സ്മാരക പുരസ്കാരം ജ്യോതീബായ് പരിയാടത്തിന് സമ്മാനിച്ചു

മുതുകുളം പാർവതിയമ്മ സ്മാരക പുരസ്കാരം രമേശ് ചെന്നിത്തല  ജ്യോതീബായ് പരിയാടത്തിന് സമ്മാനിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച  ‘മൂളിയലങ്കാരി‘ എന്ന കവിതാസമാഹാരത്തിനായിരുന്നു അംഗീകാരം.

തികച്ചും വ്യത്യസ്തമായ കാവ്യജീവിതം അടയാളപ്പെടുത്തുന്ന കൃതിയാണ് മൂളിയലങ്കാരി .  വാക്കേ വാക്കേ വീടെവിടെ, പറഞ്ഞോട്ടം, ജരാരേഖിതം, മൃഗയ, കടച്ചില്‍, തായ്ക്കുലം, നാരായനം, മഴതീനിപ്പേച്ചികള്‍ തുടങ്ങിയ 60കവിതകളാണ് പുസ്തകത്തിലുള്ളത്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.