DCBOOKS
Malayalam News Literature Website
Browsing Category

Cover story

ഒരു ഗുരു പല കാഴ്ചക്കാര്‍

സന്ന്യാസമാര്‍ഗ്ഗം സ്വീകരിച്ച ഗുരു ഹിന്ദുവാെണന്ന് അവകാശെപ്പട്ടിട്ടില്ല. താന്‍ ഒരു വര്‍ഗ്ഗത്തിലും പെടുന്നില്ല എന്ന് ഗുരു ദൃഢമായി പറഞ്ഞതിെന്റ അര്‍ത്ഥം താന്‍ ഒരു തരത്തിലുള്ള വര്‍ഗ്ഗീകരണത്തിലും വിശ്വസിക്കുന്നില്ല എന്നാണ്.…

നലേഡി വരച്ച ഹാഷ് ടാഗുകള്‍

ഹോമോനലേഡി എന്ന മനുഷ്യ സ്പീഷിസിന് 2,30,000വര്‍ഷങ്ങള്‍ക്കു മുമ്പേ ശവസംസ്‌കാരം നടത്താനുള്ളബുദ്ധിയും, വരക്കാനുള്ള കഴിവും ഉണ്ടെന്ന, പ്രശസ്ത പാലിയോ ആന്ത്രപ്പോളജിസ്റ്റായ ലീ റോജേര്‍സ് ബെര്‍ഗര്‍ ഇക്കഴിഞ്ഞ ജൂണ്‍ 5 ന് സ്റ്റോണി ബ്രൂക്ക്…

ജീവചരിത്രത്തിന്റെ ദൃശ്യഭാഷ

എം.ടി. ഒരു പ്രത്യേക പ്രസ്ഥാനത്തിന്റെ ആള്‍ ഒന്നുമല്ല. കോവിലന്‍ എന്ന് പറയുമ്പോ ദലിത് സമൂഹമാണ്. ഈ നാടിന്റെ അടിസ്ഥാന ഗന്ധം കോവിലനുണ്ട്. എം.ടിയില്‍ എത്തുമ്പോള്‍ നാലുകെട്ടു തകര്‍ന്ന് ചെറിയ വീടുകള്‍ മതി എന്ന വിപ്ലവകരമായ ഒരു ആശയത്തിലെത്തുന്നു.…

കാലവും മനുഷ്യരും

ഒരാള്‍, അല്ലെങ്കില്‍ ഒരു സമൂഹം അല്ലെങ്കില്‍ ഒരു രാഷ്ട്രം ഏറ്റവുമധികം ഇഷ്ടപ്പെടുന്ന, വീണ്ടും ജീവിക്കാന്‍ ആഗ്രഹിക്കുന്ന കാലം, കൃത്യമായി പറഞ്ഞാല്‍ പതിറ്റാണ്ട് എന്ന ആശയമാണ് 'ടൈം ഷെല്‍റ്ററി'ന്റെ ആധാരശില. എന്റെ ഏറ്റവും പ്രിയപ്പെട്ട…

കുന്ദേരക്കാലം

കുന്ദേരയെ വായിച്ചിട്ടില്ലാത്തവര്‍ക്ക് ആ രചനാലോകത്തേക്ക് എളുപ്പം പ്രവേശിക്കാനുള്ള വഴി തീര്‍ക്കുകയാണ് കഫേ കുന്ദേരയിലൂടെ എലിഫ് ഷഫാക്ക്. അവിടെ വന്നിരുന്നവര്‍ ചര്‍ച്ചചെയ്ത പ്രമേയങ്ങള്‍ കുന്ദേരയുടെ ആഖ്യാനങ്ങളിലെ മര്‍മ്മമാണ്. അവിടെ വരേണ്ടവര്‍ പഴയ…