DCBOOKS
Malayalam News Literature Website
Browsing Category

Cover story

പലസ്തീനിലെ ചോരയുടെ ചരിത്രം

ഇന്ന് പലസ്തീന്‍, പ്രത്യേകിച്ച് ഗാസ ഒരു തുറന്ന ജയിലിനു സമാനമാണ്. 2021 ല്‍ പ്രസിദ്ധീകരിച്ച മനുഷ്യാവകാശ നിരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം ഇസ്രയേല്‍ അധികാരികള്‍പലസ്തീനികളെ ആസൂത്രിതമായി അടിച്ചമര്‍ത്തുകയും വിവേചനം കാണിക്കുകയും ചെയ്യുന്നു. അധിനിവേശ…

എര്‍ദോഗാനിസം

തുര്‍ക്കിയിലെ നരേന്ദ്രമോദിയാണ് എര്‍ദോഗാന്‍ എന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയാറുണ്ട്. നയങ്ങളില്‍, നിലപാടുകളില്‍. ചില സാദൃശ്യങ്ങള്‍ ഉണ്ടെന്നത് ശരിതന്നെയാണ്. കാരണം രാഷ്ട്രീയത്തിലെ മതചിഹ്നങ്ങളും സാമ്പത്തികനയങ്ങളും ഉദാരമായിത്തന്നെ…

മറക്കരുത് മട്ടാഞ്ചേരി

പശ്ചിമകൊച്ചിയിലെ തുറമുഖ തൊഴിലാളികളുടെ ഐതിഹാസിക സമരത്തിനും രക്ത സാക്ഷിത്വത്തിനും സെപ്റ്റംബർ 15 ന് 70 വർഷം പൂർത്തിയായി. ആ സമരത്തിന്റെ അറിയപ്പെടാത്ത വശങ്ങളിലേക്ക് അക്കാലത്തെ ചരിത്രരേഖകൾ അടിസ്ഥാനമാക്കി ' ഒരു ചരിത്രാന്വേഷണം.

ഏകാധിപത്യ രാഷ്ട്രത്തിലെ ഇരകൾ

ഒരേകാധിപത്യരാഷ്ട്രത്തിൽ ഇരകളാക്കപ്പെടുന്നവർക്കൊപ്പമാണ് ഈ സംവിധായകൻ. ആദ്യചിത്രമായ സ്വപ്നാടനം മുതൽ കുടുംബത്തിന്റെ രാഷ്ട്രീയത്തെ അദ്ദേഹം ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്. സ്ത്രീക്ക് വീട് മാത്രമല്ല ലോകം. ഭർത്താവ് മാത്രമല്ല പുരുഷൻ, അവർ ചിലപ്പോൾ…

നാസികളായി മാറിപ്പോയ നമ്മൾ

ഇന്റർനെറ്റ് ഫാസിസത്തിന്റെ അയവുള്ള ഒരു രൂപമല്ല അതിന്റെ ശരിയായ രൂപമാണ് ഇന്ത്യയിലിപ്പോൾ നടക്കുന്നത്.  നാസികളായി മാറിയിരിക്കുന്നു നമ്മൾ. നമ്മുടെ നേതാക്കൾ നമ്മുടെ ടിവി ചാനലുകളും പത്രങ്ങളും നമ്മുടെ ജനസംഖ്യയുടെ വലിയൊരു വിഭാഗവും ഇപ്പോൾ…