DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

രണ്ടച്ഛന്‍മാരുടെയും ഒരു അമ്മയുടെയും മകനായി അവന്‍ വളര്‍ന്നു; മൂന്നാം വയസ്സുവരെ മാത്രം…

‘സമ്മതിക്കുന്നു; ഞാനൊരു മാനസിക രോഗ കേന്ദ്രത്തിലെ അന്തേവാസിയാണ്; എന്റെ സൂക്ഷിപ്പുകാരന്‍ വാതിലിലുള്ള ദ്വാരത്തിലൂടെ എപ്പോഴും എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കും; എന്നാല്‍ അയാളുടെ തവിട്ട് ഒളിയുള്ള കണ്ണുകള്‍ക്ക് നീലക്കണ്ണുകളുള്ള എന്നെപ്പോലുള്ളവരുടെ…

കേരളീയനിൽ നിന്നും ഇന്ത്യക്കാരനിലേക്ക്

അക്ഷരം നുകർന്നു തന്ന അമ്മയ്ക്ക് സമർപ്പിച്ചുക്കൊണ്ട് തുടങ്ങുന്ന ഈ ഗ്രന്ഥത്തിൻ്റെ ആദ്യ ഭാഗത്ത്, തൻ്റെ അക്കാദമി ജീവിതത്തെ വളരെ മനോഹരമായി ലേഖകൻ വർണ്ണിക്കുന്നു. ചിട്ടയായ പരിശീലനങ്ങൾക്കും അനുഭവ പാഠങ്ങൾക്കും ശേഷം അടിമുടി മാറ്റങ്ങൾക്കു വിധേയനായി…

കറുത്തവരുടെ രാഷ്ട്രീയമാണ്, അവരുടെ സത്വ ബോധമാണ്, ചില നിസ്സഹായതകളാണ് ‘ കരിക്കോട്ടക്കരി’

മലയാളം ഏറെ ചർച്ച ചെയ്യേണ്ട ഒരു നോവലാണ് വിനോയ് തോമസ്സിന്റെ കരിക്കോട്ടുകരി. അത്ര പൊള്ളുന്നതാണ് അതിലെ സാമൂഹിക പശ്ചാത്തലവും, രാഷ്ടീയവും. ഇറാനി മോസ് എന്ന കഥാപാത്രത്തിന്റെ കാഴ്ചകളിലൂടെയും, അനുഭവങ്ങളിലൂടെയും, ചില കടന്ന് പോകലുകളിലൂടെയുമാണ് ഈ നോവൽ…

മടക്കച്ചീട്ടും കയ്യില്‍വെച്ച് ഒരാള്‍

മൃത്യുവിലേക്കുള്ള ദൂരം ദൈര്‍ഘ്യമേറിയതാണെന്ന തോന്നലാണ് ചെറുപ്പത്തില്‍ മരണ ചിന്തയെ അകറ്റുന്നത്. എന്നാല്‍ രോഗവും അനിവാര്യമായ വാര്‍ദ്ധക്യവും ഈ അകലം നേര്‍പ്പിക്കുന്നതോടെ മരണഭീതി ബോധത്തിനു ചുറ്റും മാറാല കെട്ടുന്നു. മരണത്തെ രംഗബോധ മില്ലാത്ത…

സംസ്‌കാരത്തിന്റെ ജനിതകപാഠങ്ങൾ

മലയാളിയുടെ ജാതിമതഘടനകളെ തന്മാത്രാ ജനിതകശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വിശദീകരിക്കുന്ന ലേഖനം, അന്യഗ്രഹങ്ങളിലെ ജീവിതസാധ്യതകളെക്കുറിച്ചുള്ള രചന, ന്യൂട്രിനോ നിരീക്ഷണശാലയെക്കുറിച്ചുള്ള സംവാദം, പാരിസ്ഥിതികസന്തുലനവും വികസനവും സമീകരിക്കുന്ന രചന,…