ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തിരുവല്ലയില്‍ ജൂണ്‍ 10 മുതല്‍ ആരംഭിക്കുന്നു Jun 10, 2019 പ്രിയവായനക്കാര്‍ക്കായി വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി തിരുവല്ലയില്‍ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. 2019 ജൂണ്‍ 10 മുതല്‍ സെപ്റ്റംബര്‍ 21 വരെ തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സിലാണ് ബുക്ക് ഫെയര്‍…