Browsing Category
AWARDS
എന്‍ എന്‍ കക്കാട് പുരസ്കാരം ആദിത്ത് കൃഷ്ണക്ക്
മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പതിനൊന്നാമത് എന്‍.എന്‍. കക്കാട് സാഹിത്യ പുരസ്കാരം പെരിന്തല്‍മണ്ണ സ്വദേശി ആദിത്ത് കൃഷ്ണ ചെമ്പത്തിന്
ലളിതാംബിക അന്തർജനം സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി.ബി ലാലിന്
സാഹിതി ഏർപ്പെടുത്തിയ ലളിതാംബിക അന്തർജനം സാഹിത്യ പുരസ്ക്കാരത്തിന് കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ടി.ബി ലാൽ അർഹനായി
ജോര്‍ജ് ഓണക്കൂറിന് സാഹിത്യ ശ്രേഷ്ഠ പുരസ്കാരം
സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സാഹിതിയുടെ സാഹിത്യശ്രേഷ്ഠ പുരസ്കാരം ഡോ.ജോര്‍ജ് ഓണക്കൂറിന്
ഡോ. എം. ലീലാവതിക്ക് സംസ്ഥാന പിടിഎ ഗുരുശ്രേഷ്ഠ പുരസ്കാരം
കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഗുരുശ്രേഷ്ഠപുരസ്കാരം ഡോ.എം. ലീലാവതിക്ക്
മാൻ ബുക്കർ പുരസ്കാരം സ്കോട്ടിഷ്- അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്
ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരം സ്കോട്ടിഷ്- അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്