DCBOOKS
Malayalam News Literature Website

ജോര്‍ജ് ഓണക്കൂറിന് സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം

തിരുവനന്തപുരം; സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സാഹിതിയുടെ സാഹിത്യശ്രേഷ്ഠ പുരസ്‌കാരം ഡോ.ജോര്‍ജ് ഓണക്കൂറിന്. 51,000 രൂപയാണ് പുരസ്‌കാരത്തുക.

ഡിസംബര്‍ അവസാനം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് സാഹിതി ചെയര്‍മാനും മുന്‍ മന്ത്രിയുമായ വി സി കബീര്‍ അറിയിച്ചു.

ജോര്‍ജ് ഓണക്കൂറിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.