Browsing Category
AWARDS
ടി പത്മനാഭനും സുഭാഷ് ചന്ദ്രനും അമല്‍ രാജിനും ഒ.വി വിജയന് സാഹിത്യ പുരസ്കാരം
ഒ.വി വിജയന് സ്മാരക സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. ടി. പത്മനാഭന്, സുഭാഷ് ചന്ദ്രന്, അമല്‍ രാജ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
ഡോ എം ലീലാവതിക്ക് കെ.പി.എസ്. മേനോന് അവാര്‍ഡ്
ചേറ്റൂര്‍ ശങ്കരന് നായര്‍ ട്രസ്റ്റിന്റെ കെ.പി.എസ്. മേനോന് സ്മാരക അവാര്‍ഡ് ഡോ എം ലീലാവതിക്ക്
എഴുത്തച്ഛൻ പുരസ്കാരം സക്കറിയക്ക്
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണിത്.
സി.വി. ശ്രീരാമന് സ്മൃതി പുരസ്കാരം നാളെ വിവേക് ചന്ദ്രന് സമര്‍പ്പിക്കും
ഏഴാമത് സി.വി.ശ്രീരാമന് സ്മൃതിപുരസ്കാരം നാളെ (31 ഒക്ടോബര്‍ 2020) കഥാകൃത്ത് വിവേക് ചന്ദ്രന് സമര്‍പ്പിക്കും
വയലാര്‍ പുരസ്കാരം ഏഴാച്ചേരി രാമചന്ദ്രന് സമര്‍പ്പിച്ചു
നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്കാരം ഏഴാച്ചേരി രാമചന്ദ്രന് സമര്‍പ്പിച്ചു