DCBOOKS
Malayalam News Literature Website
Browsing Category

Author In Focus

ഇ. സന്തോഷ് കുമാറിന്റെ തെരഞ്ഞെടുത്ത 13 കഥകളുടെ കഥാസമാഹാരം , ‘എന്റെ പ്രിയപ്പെട്ട കഥകൾ’

മികച്ച കഥാസമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇ. സന്തോഷ് കുമാറിന്റെ തെരഞ്ഞെടുത്ത 13 കഥകളുടെ കഥാസമാഹാരമാണ് ‘എന്റെ പ്രിയപ്പെട്ട കഥകള്‍

ഇ സന്തോഷ് കുമാറിന്റെ കൃതികളിലൂടെ …

നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇ. സന്തോഷ് കുമാറിനെയാണ് ഡിസി ബുക്‌സ് Author In Focus -ല്‍ ഈ വാരം പരിചയപ്പെടുത്തുന്നത്

പുസ്തകം വായിക്കാന്‍ എഴുത്തുകാരന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഒപ്പം കരുതേണ്ടതില്ല: ഇ.സന്തോഷ് കുമാര്‍

വലിയ കഥകളോടുള്ള വിമര്‍ശനം എന്നത് മലയാളത്തില്‍ മാത്രം നിലവിലുള്ള ഒരു ഫലിതമാണ്. ലോകത്തെവിടെയും കഥകളുടെ വലിപ്പത്തെ അങ്ങനെ നാട വെച്ചളക്കുന്ന പതിവില്ല.

ഡിസി ബുക്‌സ് Author In Focus -ല്‍ ഈ വാരം ഇ സന്തോഷ് കുമാർ

മലയാളചെറുകഥാ സാഹിത്യത്തിന് പുത്തന്‍ ഭാവുകത്വം പകര്‍ന്നു നല്‍കിയ യുവ കഥാകൃത്തുക്കളില്‍ പ്രമുഖനായ ഇ സന്തോഷ്‌കുമാറാണ് ഈ വാരം ഡിസി ബുക്‌സ് Author In Focus -ല്‍