DCBOOKS
Malayalam News Literature Website
Browsing Category

Author In Focus

ഇ. സന്തോഷ് കുമാറിന്റെ എല്ലാ കൃതികളും ഇ-ബുക്കുകളായി സ്വന്തമാക്കൂ 50% വിലക്കുറവില്‍!

മലയാളത്തിലെ യുവ സാഹിത്യകാരിൽ പ്രമുഖനാണ് ഇ. സന്തോഷ് കുമാർ. അന്ധകാരനഴി, വാക്കുകൾ, കുന്നുകൾ നക്ഷത്രങ്ങൾ തുടങ്ങിയ നോവലുകളും ഗാലപ്പഗോസ്, ചാവുകളി, മൂന്ന് വിരലുകൾ, നിചവേദം തുടങ്ങിയ കഥാസമാഹാരങ്ങളും അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു

ജീവിതത്തിലേക്കു പണിത പാലങ്ങൾ

'മരണം സുനിശ്ചിതമാണെന്നറിഞ്ഞിട്ടും നാം ജീവിക്കാതിരിക്കുന്നില്ലല്ലോ. അതുപോലെ, ഓരോ പുസ്തകവും അവസാനിക്കുമെന്നറിഞ്ഞിട്ടും നാം വായിക്കാതെയുമിരിക്കുന്നില്ല' എന്ന് റോബർട്ടോ ബൊളാനോ. അവസാനിക്കുമെന്നറിഞ്ഞിട്ടും, ജീവിതത്തിലെന്നതുപോലെ വായനയിലുമുള്ള…

മൃതദേഹം കാണുന്നതിന് കാര്യമായി ആരും വരുന്നുണ്ടായിരുന്നില്ല…

മൂന്നു മണിയായി. പ്രാർത്ഥനാഹാൾ മേഞ്ഞ ആസ്‌ബെസ്റ്റോസ് ഷീറ്റുകളിൽനിന്നും നരകത്തിലെ തീ വമിച്ചു. ചുറ്റുപാടും ചുട്ടുപൊള്ളുന്നതുപോലെ തോന്നിച്ചു. വിയർപ്പിന്റെ ഗന്ധം മരണത്തോട് ഇടകലർന്നു

പുരുഷൻ നഗ്നനാക്കപ്പെടുമ്പോൾ

രഹസ്യം സൂക്ഷിക്കാത്ത മനുഷ്യരില്ല. മനസ്സ് പൂർണമായും ആരും ആർക്കുമുന്നിലും വെളിവാക്കിയിട്ടുമുണ്ടാകില്ല. ജീവിതത്തിന്റെ സമാധാനം തന്നെ ഇല്ലാതാക്കാൻ കഴിയും ചില രഹസ്യങ്ങൾക്ക്. അവ കൊണ്ടുനടക്കുന്നതുതന്നെ ആപത്കരവും സാഹസികവുമാണ്

മന്ദഗതിയുടെ മാനിഫെസ്റ്റോ

വേഗത്തിനായി കുതിക്കുന്ന ലോകം. പിന്നെയും കൂടുതല്‍ വേഗത്തിനായി കുതിക്കുന്ന ലോകം. എത്ര ഉയര്‍ന്ന വേഗത്തില്‍ സഞ്ചരിച്ചിട്ടും വേഗത പോരെന്നു തോന്നുന്നു. നടപ്പിനു വേഗത പോര, ജോലി ചെയ്യുന്നതിനു വേഗത പോര, കാറിനു വേഗത പോര, വികസനത്തിനു വേഗത പോര