DCBOOKS
Malayalam News Literature Website

മൂന്ന് പുതിയ കോവിഡ് കാല കഥകളുമായി പികെ പാറക്കടവ്; വീഡിയോ

കോവിഡ് കാല കഥകള്‍ എന്ന പേരില്‍ ഏറ്റവും പുതിയ മൂന്ന് കഥകളുമായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ പി.കെ പാറക്കടവ്. മൂല്യം, കൊറോണ വൈറസ് പ്ലേഗ് വായിക്കുന്നു, അകം എന്നീ മൂന്ന് പുതിയ കഥകളാണ് അദ്ദേഹം തന്റെ യൂട്യൂബ് പേജിലൂടെ വായനക്കാര്‍ക്കായി പങ്കുവെച്ചത്.

സമകാലിക പ്രസക്തമായ വിഷയങ്ങളെ നര്‍മ്മം കലര്‍ത്തി വളരെ രസകരമായാണ് എഴുത്തുകാരന്‍ അവതരിപ്പിച്ചിരിക്കുന്നത്.

പി.കെ. പാറക്കടവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.