DCBOOKS
Malayalam News Literature Website
Rush Hour 2

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും പുസ്തകം പര്‍ച്ചേസ് ചെയ്യാറുണ്ടോ? എങ്കിലിതാ ഒരു കിടിലന്‍ സര്‍പ്രൈസ്!

ഈ അടുത്ത ദിവസങ്ങളില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി നിങ്ങള്‍ പുസ്തകം സ്വന്തമാക്കിയിട്ടുണ്ടോ? എങ്കില്‍ ഇതാ ഒരു സര്‍പ്രൈസ് സമ്മാനം നിങ്ങളെ കാത്തിരിക്കുന്നു. ഓണ്‍ലൈന്‍ സ്‌റ്റോര്‍വഴി പുസ്തകം വാങ്ങിയവര്‍ക്കായി സര്‍പ്രൈസ് റിവാര്‍ഡ് പോയിന്റുകളാണ് ഡിസി ബുക്‌സ് നല്‍കുന്നത്. ഇന്ന് മുതല്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും.

തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ ഇ-മെയിലായി ഞങ്ങളുടെ സന്ദേശം എത്തും. ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളില്‍ നിന്നും സമ്മാനാര്‍ഹരായ ഭാഗ്യശാലികള്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന റിവാര്‍ഡ് പോയിന്റ് ഉപയോഗപ്പെടുത്താവുന്നതാണ്.

ഇനി ഓരോ പര്‍ച്ചേസും ഓരോ വായനയും പുതിയ വായനകളിലേക്കുള്ള രസകരമായ സര്‍പ്രൈസുകളാകട്ടെ!  ഇനിയും എന്തിന് കാത്തിരിക്കണം ഇപ്പോള്‍ തന്നെ പര്‍ച്ചേസ് ചെയ്‌തോളൂ!

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ പുസ്തകം പര്‍ച്ചേസ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.