DCBOOKS
Malayalam News Literature Website

വ്യത്യസ്ത സാഹിത്യവിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 8 ഇംഗ്ലീഷ് ടൈറ്റിലുകള്‍ !

English Rush Hours
English Rush Hours

ഇംഗ്ലീഷ് സാഹിത്യത്തിലെ 8 ബെസ്റ്റ് സെല്ലേഴ്‌സ്, ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞ വിലയില്‍ ഇപ്പോള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ.  മലയാളി എന്നും വായിക്കാന്‍ ആഗ്രഹിക്കുന്ന അവരുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരുടെ രചനകളാണ് അത്യാകര്‍ഷകമായ വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്.
വ്യത്യസ്ത സാഹിത്യവിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കുന്ന 8 കൃതികളാകും ദിവസംതോറും വായനക്കാരെ തേടിയെത്തുക.

ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ റഷ് അവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ടൈറ്റിലുകള്‍

  • THE UNUSUAL BILLIONAIRES By : SAURABH MUKHERJEA
  • THE ART OF WAR By : SUN TZU
  • DEATH ON THE NILE By : AGATHA CHRISTIE
  • A SECOND CHANCE By : SUDEEP NAGARKAR
  • CRIME AND PUNISHMENT By : FYODOR DOSTOYEVSKY
  • THE LEADER IN YOU HOW TO WIN FRIENDS, INFLUENCE PEOPLE AND SUCCEED IN A CHANGING WORLD By : DALE CARNEGIE
  • THE GIRL WHO KNEW TOO MUCH By : VIKRANT KHANNA
  • TREASURE ISLAND By : ROBERT LOUIS STEVENSON

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.