DCBOOKS
Malayalam News Literature Website

‘നാരിചേതന’; പ്രമുഖര്‍ പങ്കെടുത്തു; വീഡിയോ

 

അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നാരിചേതന’ എന്ന പരിപാടിയില്‍ മലയാള സാഹിത്യത്തെ പ്രതിനിധീകരിച്ച് സി.എസ് ചന്ദ്രിക പങ്കെടുത്തു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിച്ചത്.

സവിത ശ്രീനിവാസ്, ഡോ. ഉഷ റാണി റാവു, ചിത്ര, പ്രൊഫ. കെ. ശ്രീദേവി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.

സി.എസ് ചന്ദ്രികയുടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.