DCBOOKS
Malayalam News Literature Website

തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ വാങ്ങൂ 25% വിലക്കുറവില്‍!

ലോകോത്തര കൃതികള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമാവും.

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

  • നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം
  • നാം അറിയുക നമ്മെ അറിയുക
  • നിലം പൂത്തു മലര്‍ന്ന നാള്‍
  • തീര്‍ത്ഥാടനം
  • മലപ്പുറത്തിന്റെ മരുമകള്‍
  • എന്റെ ഇന്ത്യ
  • കാളി ഗണ്ഡകി
  • എന്റെ പ്രിയപ്പെട്ട കഥകള്‍
  • അച്ഛന്‍ പിറന്ന വീട്
  • അശരണരുടെ സുവിശേഷം
  • ഫിഫ്ത് മൗണ്ടന്‍
  • കൊറോണക്കാലത്തെ വീട്
  • പഥേര്‍ പാഞ്ചലി
  • അഭയാര്‍ത്ഥികള്‍
  • ജനാധിപത്യവാദികളും വിമതരും
  • ഘോഷയാത്ര
  • നമ്മുടെ ലോകം നമ്മുടെ ഇന്ത്യ
  • മുറിനാവ്
  • ഇരുളടഞ്ഞ കാലം ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോടു ചെയ്തത്
  • കോളറാകാലത്തെ പ്രണയം
  • 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍
  • മാമ ആഫ്രിക്ക
  • ദല്‍ഹിഗാഥകള്‍
  • മലയാളി ഒരു ജനിതക വായന്, കേരളീയരുടെ ജനിതകചരിത്രം
  • നാസ്തികനായ ദൈവം
  • ജീവിതവിജയത്തിന് 366 ഉള്‍ക്കാഴ്ചകള്‍
  • ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം
  • ഹോമോ ദിയൂസ്
  • ദേശീയതയുടെ ഉത്കണ്ഠ -എന്താണ് ഭാരതീയത?
  • സ്വപനങ്ങളുടെ വ്യഖ്യാനം

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

Comments are closed.