DCBOOKS
Malayalam News Literature Website

പി.കെ പാറക്കടവിന്റെ ‘മീസാന്‍ കല്ലുകളുടെ കാവല്‍’ മൂന്നാം പതിപ്പില്‍

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ ‘മീസാന്‍ കല്ലുകളുടെ കാവല്‍’ എന്ന നോവല്‍ മൂന്നാം പതിപ്പില്‍. കുഞ്ഞുകഥകളുടെ സുല്‍ത്താനായ പാറക്കടവിന്റെ കുഞ്ഞുനോവലാണ് ‘മീസാന്‍ കല്ലുകളുടെ കാവല്‍’.

നോവലിനെക്കുറിച്ച് എഴുത്തുകാരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്

” ‘ മീസാന്‍ കല്ലുകളുടെ കാവലി’ല്‍
എന്റെ കുട്ടിക്കാലമുണ്ട്.
കുട്ടിക്കാലത്ത് നിന്ന് ഞാന്‍ കുഴിച്ചെടുത്ത
കഥകളുണ്ട്.
കുന്നിന്‍ പുറത്തെ ചവോക്ക് മരങ്ങളുടെ
തണലും കോളേജ് കാലവുമുണ്ട്.
എം.മുകുന്ദനും ആധുനികതയുമുണ്ട്.
നാടും നാട്ടിലെ കഥാപാത്രങ്ങളുമുണ്ട്”

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.