DCBOOKS
Malayalam News Literature Website

സുമംഗലയുടെ ‘മഞ്ചാടിക്കുരുവും മറ്റ് ബാലനോവലുകളും’; ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം

വിടപറഞ്ഞ മലയാളത്തിന്റെ കഥയമ്മൂമ്മ സുമംഗലയുടെ ഏറ്റവും പുതിയ പുസ്തകം ‘മഞ്ചാടിക്കുരുവും മറ്റ് ബാലനോവലുകളും’  ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍

മലയാളത്തിന്റെ കഥയമ്മൂമ്മ കുട്ടികള്‍ക്കായി എഴുതിയ നോവലുകളുടെ സമാഹാരമാണ് ‘ മഞ്ചാടിക്കുരുവും മറ്റ് ബാലനോവലുകളും’ .ദാഹം, കറുപ്പും വെളുപ്പും, കുറ്റവാളി, കള്ളനോട്ട്, രഹസ്യം, ഒരു കുരങ്ങന്‍ കഥ, കുഞ്ഞിനുവേണ്ടി, ജയനും കള്ളന്മാരും, താലപ്പൊലി, മഞ്ചാടിക്കുരു എന്നീ നോവലുകളാണ് ഇതിലുള്‍പ്പെടുന്നത്. പുതിയ ലോകാനുഭവങ്ങളിലേക്ക് വളരുന്ന കുട്ടികളുടെ വായനയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട പുസ്തകം.

പുസ്തകം  ബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.