DCBOOKS
Malayalam News Literature Website

ലുലു- ഡി സി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ് പുസ്തകമേളയ്ക്ക് തുടക്കമായി

പുസ്തകപ്രേമികളുടെ മനം കവർന്ന് ഡി സി ബുക്‌സ് ബുക്‌ഫെയറിന് കുവൈറ്റ് അല്‍ ഐന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തുടക്കമായി. ഏപ്രില്‍ 15 ന് ആരംഭിച്ച പുസ്തകമേള മെയ് 15ന് അവസാനിക്കും.

വിവിധ ഭാഷകളിലായി കഥ, കവിത, നോവല്‍, ആത്മകഥ, ജീവചരിത്രം, ചരിത്രം, ബാലസാഹിത്യം, കുക്കറി, ഫാഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെ നൂറുകണക്കിന് പുസ്തകങ്ങളാണ് ‘ലുലു-ഡി സി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ്’ പുസ്തകമേളയില്‍ എത്തിയിരിക്കുന്നത്.

Comments are closed.