DCBOOKS
Malayalam News Literature Website

പുസ്തകപ്രേമികൾ നെഞ്ചേറ്റിയ പുസ്തകം ‘ലോകരാഷ്ട്രങ്ങൾ ‘; ഓഫർ അവസാനിച്ചു

പുസ്തകപ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ‘ലോകരാഷ്ട്രങ്ങൾ ‘ ഓഫർ അവസാനിച്ചു. കേവലം രണ്ടു ദിവസങ്ങൾ കൊണ്ട് വളരെ വലിയ സ്വീകാര്യതയാണ് പുസ്തകത്തിന് ലഭിച്ചത്. നിരവധി ആളുകൾ തങ്ങളുടെ ഇഷ്ടപുസ്തകം ഓഫറോട് കൂടി സ്വന്തമാക്കി . ഓർഡർ ചെയ്ത എല്ലാവര്ക്കും പുസ്തകം ഉടൻ ലഭ്യമാകുന്നതായിരിക്കും. കൂടുതൽ ഓഫറുകൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.