DCBOOKS
Malayalam News Literature Website

വായനയ്ക്ക് ലോക്ഡൗൺ ഇല്ല, എല്ലാ ഇ-ബുക്കുകൾക്കും 50 ശതമാനം വിലക്കുറവുമായി ഡിസി ബുക്സ് ; ഇന്ന് തന്നെ നിങ്ങളുടെ ഡിജിറ്റൽ ലൈബ്രറി സ്വന്തമാക്കൂ!

കൊറോണ കൂടുതല്‍ പേരിലേക്ക് പടരുമ്പോള്‍ രാജ്യങ്ങള്‍ സാമൂഹിക അകലം പാലിക്കല്‍ നടപടികളുമായി മുന്നോട്ടു പോവുകയാണ്. നിലവിലെ സ്ഥിതി പലരിലും ഒരു ഒറ്റപ്പെടലിന്റെ അവസ്ഥ സൃഷ്ടിച്ചേക്കാം. കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ വായന നിങ്ങളെ സഹായിക്കും. ലൈബ്രറികളിലേക്കും, പുസ്തകശാലകളിലേക്കുമൊക്കെയുള്ള യാത്രകൾ അസാധ്യമായ ഈ സമയത്ത് പുസ്തകങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുകയാണ് ഡി സി ബുക്സ്.

പ്രിയവായനക്കാർക്കായി വായനയുടെ വാതായനം തുറന്ന് ഡിസി ബുക്ക്സ്. എല്ലാ ഇ-ബുക്കുകൾക്കും ഇപ്പോൾ 50 ശതമാനം വിലക്കുറവ്! ഇപ്പോൾ തന്നെ നിങ്ങളുടെ ഡിജിറ്റൽ ലൈബ്രറി സ്വന്തമാക്കൂ.

ഓഫറുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

സന്ദർശിക്കുക : https://ebooks.dcbooks.com/

 

Comments are closed.