DCBOOKS
Malayalam News Literature Website

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു.  എൻ.വി.കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, എം.പി.കുമാരൻ സ്മാരക വിവർത്തന പുരസ്‌കാരം, കെ.എം.ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം എന്നിവയ്ക്കാണ് കൃതികൾ ക്ഷണിച്ചത്. 2023 ജനുവരി ഒന്നുമുതൽ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മൗലികകൃതികളും പിഎച്ച്.ഡി. ലഭിച്ച ഗവേഷണ പ്രബന്ധങ്ങളുമാണ് പരിഗണിക്കുന്നത്. ജൂൺ 15-നകം ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9447553740.

Comments are closed.